Tag: kozhikode news

May 13, 2021 0

കോഴിക്കോട് ബീച്ചിൽ ലോക്ഡൗൺ ലംഘിച്ച് പെരുന്നാൾ ആഘോഷം: പോലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ട് യുവാക്കൾ” വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു

By Editor

കോഴിക്കോട്: ലോക്ഡൗൺ ലംഘിച്ച് കോഴിക്കോട് ബീച്ചിൽ പെരുന്നാൾ ആഘോഷം. കൊറോണ വ്യാപനം രൂക്ഷമായിരിക്കെ പ്രോട്ടോക്കോൾ പാലിക്കണമെന്ന നിർദ്ദേശം ഉണ്ടായിട്ടും ഇരുപതോളം പേർ പ്രോട്ടൊക്കോൾ ലംഘിച്ച് ബീച്ചിൽ ഒത്തുകൂടുകയായിരുന്നു.…

May 12, 2021 0

കോഴിക്കോട്ട് ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് രഹസ്യമായി വ്യാപാരം നടത്തി തുണിക്കടകൾ: കേസെടുത്ത് പോലീസ്

By Editor

കോഴിക്കോട്: ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് രഹസ്യമായി വ്യാപാരം നടത്തി തുണിക്കടകൾ. നാദാപുരം കല്ലാച്ചി സംസ്ഥാന പാതയിലെ ഹാപ്പി വെഡ്ഡിംഗ് എന്ന് പേരുള്ള തുണിക്കടയിൽ പോലീസ് പരിശോധന നടത്തുമ്പോൾ…

May 9, 2021 0

കോ​ഴി​ക്കോ​ട്ട് നി​ന്നും മോ​ഷ്ടി​ച്ച സ്വ​കാ​ര്യ ബ​സു​മാ​യി യു​വാ​വ് കോ​ട്ട​യ​ത്ത് പി​ടി​യി​ല്‍

By Editor

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി​യി​ല്‍ നി​ന്നും മോ​ഷ്ടി​ച്ച സ്വ​കാ​ര്യ ബ​സു​മാ​യി മു​ങ്ങി​യ യു​വാ​വ് കോ​ട്ട​യ​ത്ത് പി​ടി​യി​ല്‍. ച​ക്കി​ട്ട​പ്പാ​റ സ്വ​ദേ​ശി ബി​നു​പാ​ണ് കു​മ​ര​കം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ശ​നി​യാ​ഴ്ച​യാ​ണ് ഇ​യാ​ള്‍ ബ​സ്…

May 7, 2021 0

കോഴിക്കോട് റേഷനരിയിൽ ചത്ത പാമ്പ്

By Editor

കോഴിക്കോട്: കോഴിക്കോട് വിതരണം ചെയ്ത റേഷനരിയിൽ ചത്ത പാമ്പിൻ കുഞ്ഞിനെ കണ്ടെത്തിയതായി പരാതി. വടകര വള്ളിക്കോട് അയിവളപ്പ് കുനിയൽ രാജനു കിട്ടിയ അരിയിലാണ് ചത്ത പാമ്പിന്റെ അവശിഷ്ടങ്ങൾ…

May 6, 2021 0

കോവിഡ് രണ്ടാം തരംഗത്തിലും പിടിച്ചുനിൽക്കാനാകാതെ കട്ടപ്പുറത്തായി സ്വകാര്യ ബസ് വ്യവസായം

By Editor

EVENING KERALA NEWS | കോവിഡ് രണ്ടാം തരംഗത്തിലും പിടിച്ചുനിൽക്കാനാകാതെ കട്ടപ്പുറത്തായിരിക്കുകയാണ് ജില്ലയിലെ സ്വകാര്യ ബസ് വ്യവസായം.  പല പ്രദേശങ്ങളും കൺടെയ്ൻമെന്റ് സോണുകളാക്കിയതോടെ ബസ് സർവീസുകൾ നടത്താൻ…

May 6, 2021 0

കിടപ്പുമുറിയിലെ എ.സി.യിൽനിന്ന് തീപടർന്ന് കോഴിക്കോട് സ്വദേശികളായ ദമ്പതിമാർ മരിച്ചു

By Editor

ബെംഗളൂരു : കിടപ്പുമുറിയിലെ എ.സി.യിൽനിന്ന് തീപടർന്നതിനെത്തുടർന്ന് ബല്ലാരിയിൽ മലയാളി ദമ്പതിമാർ പൊള്ളലേറ്റ് മരിച്ചു. കോഴിക്കോട് പേരാമ്പ്ര അപ്പക്കൽ ജോയി പോൾ (66), ഭാര്യ ഉഷ ജോയ് (58)…

May 5, 2021 0

സംസ്ഥാനത്ത്‌ കോ​ഴി​ വി​ല കു​റ​യു​ന്നു

By Editor

വൈ​ത്തി​രി: 240 രൂ​പ വ​രെ ഉ​യ​ര്‍​ന്ന കോ​ഴി​യി​റ​ച്ചി വി​ല കു​റ​യു​ന്നു. ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ പ​ല​യി​ട​ത്തും 120 മു​ത​ല്‍ 130 വ​രെ​യാ​യി​രു​ന്നു വി​ല.ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും ഇ​പ്പോ​ള്‍ ആ​വ​ശ്യ​ത്തി​ന് കോ​ഴി​ക​ളെ​ത്തു​ന്നു​ണ്ടെ​ന്ന്​…