Tag: kozhikode news

March 7, 2021 0

കോഴിക്കോട് കൊടുവള്ളിയിൽ ബുള്ളറ്റ് മോഷ്​ടാക്കളായ നാലുപേര്‍ അറസ്​റ്റില്‍

By Editor

കോഴിക്കോട് : ബു​ള്ള​റ്റ് മോ​ഷ്​​ടാ​ക്ക​ളാ​യ നാ​ല് യു​വാ​ക്ക​ളെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. വ​യ​നാ​ട് പൊ​ഴു​ത​ന മാ​ക്കൂ​ട്ട​ത്തി​ല്‍ മു​ഹ​മ്മ​ദ് ഫ​സ​ല്‍ (22), അ​ടി​വാ​രം ക​ണ​ലാ​ട് സ​ഫ്‌​വാ​ന്‍ (21), പു​തു​പ്പാ​ടി…

March 5, 2021 0

എ. പ്രദീപ് കുമാര്‍ കോഴിക്കോട് നോർത്തിൽ ഇല്ല ; ഇടതുസ്ഥാനാര്‍ഥിയായി തോട്ടത്തില്‍ രവീന്ദ്രന്‍ മത്സരിച്ചേക്കും

By Editor

കോഴിക്കോട്: കോഴിക്കോട് നോര്‍ത്തില്‍ ഇടതുസ്ഥാനാര്‍ഥിയായി തോട്ടത്തില്‍ രവീന്ദ്രന്‍ മത്സരിച്ചേക്കും. എംഎല്‍എ എ. പ്രദീപ് കുമാര്‍ കോഴിക്കോട് നോര്‍ത്തില്‍ മത്സരിക്കുമെന്നാണ് ആദ്യഘട്ടത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍. സംവിധായകന്‍ രഞ്ജിത്തിന്റെ പേരും…

March 3, 2021 0

ദമ്മാമില്‍ പിക്കപ്പ്​ മറിഞ്ഞ്​ കോഴിക്കോട് സ്വദേ​ശി മരിച്ചു

By Editor

റിയാദ്: ദമ്മാമില്‍ നിന്ന് റിയാദിലേക്ക് വരികയായിരുന്ന പിക്കപ്പ് മറിഞ്ഞ്​ ഒരാള്‍ മരിച്ചു. കോഴിക്കോട് മാവൂര്‍ ചെറൂപ്പയിലെ വൈത്തല കുന്നുമ്മല്‍ അഫ്സല്‍ (33) ആണ് മരിച്ചത്. ഡ്രൈവര്‍ തിരുവനന്തപുരം…

March 2, 2021 0

എയര്‍ ഇന്ത്യ ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസില്‍ മുഹമ്മദ് റിയാസും ടി വി രാജേഷ് എംഎല്‍എയും രണ്ടാഴ്‌ച്ച റിമാന്‍ഡില്‍

By Editor

കോഴിക്കോട്; ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ പി.എ.മുഹമ്മദ് റിയാസ്, കല്ല്യാശ്ശേരി എംഎൽഎ ടി.വി.രാജേഷ് എന്നിവർ റിമാൻഡിൽ. കോഴിക്കോട് ജെ.സി.എം കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. എയർ ഇന്ത്യ…

March 2, 2021 0

കോ​ഴി​ക്കോ​ട് ഓ​ര്‍​ക്കാ​ട്ടേ​രി​യി​ല്‍ സി​പി​എം-​മു​സ്‌​ലീം ലീ​ഗ് സം​ഘ​ര്‍​ഷം

By Editor

കോ​ഴി​ക്കോ​ട്: ഓ​ര്‍​ക്കാ​ട്ടേ​രി​യി​ല്‍ സി​പി​എം-​മു​സ്‌​ലീം ലീ​ഗ് സം​ഘ​ര്‍​ഷം. യൂ​ത്ത് ലീ​ഗ് നേ​താ​വി​ന്‍റെ കെ​ട്ടി​ടം പ​ണി ത​ട​യാ​ന്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ത്തി​യ​തോ​ടെ​യാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ​ധ​ക്കേ​സി​ല്‍ സാ​ക്ഷി പ​റ​ഞ്ഞ…

March 1, 2021 0

എ. പ്രദീപ് കുമാറിന് പകരം രഞ്ജിത്തോ ! സംവിധായകന്‍ രഞ്ജിത്ത് കോഴിക്കോട് നോര്‍ത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

By Editor

കോഴിക്കോട്: കോഴിക്കോട് നോര്‍ത്തില്‍ ചലച്ചിത്ര സംവിധായകന്‍ രഞ്ജിത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. സിറ്റിങ് എംഎല്‍എ എ. പ്രദീപ് കുമാറിന് പകരമാണ് രഞ്ജിത്തിനെ പരിഗണിക്കുന്നത്. മത്സരിക്കാന്‍ തയ്യാറാണെന്ന് രഞ്ജിത് സിപിഎം…

March 1, 2021 0

കോഴിക്കോട് ബാലുശ്ശേരിക്കടുത്ത്‌ ക്ഷേത്രക്കുളം പൊതുനീന്തല്‍ കുളമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ; ഹിന്ദുക്കളുടെ ഭൂമി പിടിച്ചെടുക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നതെന്ന് ഹിന്ദു ഐക്യവേദി

By Editor

കോഴിക്കോട്: ബാലുശ്ശേരിക്കടുത്ത്പൊതുനീന്തല്‍ കുളമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി രംഗത്ത്. ക്ഷേത്രക്കുളം ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ തൃക്കുറ്റിശ്ശേരി വയല്‍പീടികയില്‍ ഭക്തജന പ്രതിഷേധം…