Tag: kozhikode news

February 28, 2021 0

ആചാര്യശ്രീ രാജേഷ് രചിച്ച പുസ്തകം പ്രകാശനം ചെയ്തു

By Editor

കോഴിക്കോട് : കാശ്യപവേദ റിസർച്ച് ഫൗണ്ടേഷൻ സ്ഥാപകൻ ആചാര്യശ്രീ രാജേഷ് രചിച്ച ‘മഹർഷി ദയാനന്ദൻ: പ്രതിരോധത്തിന്റെ ആഴം’ എന്ന പുസ്തകത്തിന്റെ പ്രകാശനം ജയ് ഭാരത് മാരുതി ഗ്രൂപ്പ്…

February 26, 2021 0

കോഴിക്കോട്ടെ പ്രമുഖ പ്രാദേശിക ചാനലിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്

By Editor

കോഴിക്കോട്ടെ പ്രമുഖ പ്രാദേശിക ചാനലായ കേരളാവൺ ടെലിവിഷനിലേക്ക് (KCL NETWOEK – NO: 115 ) വിവിധ പോസ്റ്റിലേക്ക്   മാർക്കറ്റിംഗ് മാനേജർ (1) മാർക്കറ്റിംഗ്‌ എക്സിക്യൂട്ടീവ്സ് (…

February 26, 2021 0

പ്രണയം നടിച്ച്‌ പീഡിപ്പിക്കുകയും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ കോഴിക്കോട് ചെലവൂർ സ്വദേശിയായ ടിക് ടോക് താരം അറസ്റ്റിൽ

By Editor

കോഴിക്കോട്: കല്യാണം കഴിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച്‌ യുവതിയെ പീഡിപ്പിച്ചതിനു പുറമെ ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ ടിക് ടോക് താരം ചെലവൂര്‍ പുതുക്കുടി വീട്ടില്‍ വിജീഷ് (31)…

February 26, 2021 0

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും വന്‍ സ്ഫോടക വസ്തുശേഖരം പിടികൂടി ,യാത്രക്കാരി കസ്റ്റഡിയില്‍

By Editor

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും വന്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. O2685 നമ്പറിൽ ഉള്ള ചെന്നൈ- മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്നുമാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്.…

February 25, 2021 0

കോ​വി​ഡ്​ വാ​ക്​​സി​നെ​ടു​ത്ത​തി​നു​പി​ന്നാ​ലെ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി​ക്കെ​തി​രെ കു​ടും​ബം

By Editor

കോഴിക്കോട് : കോ​വി​ഡ്​ വാ​ക്​​സി​നെ​ടു​ത്ത​തി​നു​പി​ന്നാ​ലെ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി​ക്കെ​തി​രെ കു​ടും​ബം. മാ​ത്തോ​ട്ടം കൃ​ഷ്​​ണ​മോ​ഹ​ന​ത്തി​ൽ മോ​ഹ​നന്റെ മ​ക​ൾ മി​ത മോ​ഹ​ൻ (24) മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ്​ ബ​ന്ധു​ക്ക​ൾ…

February 24, 2021 0

കോഴിക്കോട് വീട്ടിനുള്ളില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ട കുടുംബത്തിലെ അച്ഛന് പിന്നാലെ മകനും മരിച്ചു

By Editor

കോഴിക്കോട്: നാദാപുരത്തിനടുത്ത ചെക്യാട് കായലോട്ട് വീട്ടിനുള്ളില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ട കുടുംബത്തിലെ അച്ഛന് പിന്നാലെ മകനും മരിച്ചു. ഭാര്യയും മറ്റൊരു മകനും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.ഇന്നലെ പുലര്‍ച്ചെയോടെയാണ് ചെക്യാട്…

February 24, 2021 0

വടകര പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസ് പരിസരത്തുനിന്ന് റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് പുതിയ പാത

By Editor

വടകര : വടകര പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസ് പരിസരത്തുനിന്ന് റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് പുതിയ പാത വരുന്നു. റീബിൽഡ് കേരള പദ്ധതിയിൽനിന്ന് 50 ലക്ഷം രൂപയാണ് പാതയ്ക്കായി…