Tag: kozhikode news

December 16, 2020 0

തദ്ദേശ തിരഞ്ഞെടുപ്പ്: ആഹ്ലാദപ്രകടനങ്ങള്‍ക്ക് നിയന്ത്രണം; മലപ്പുറത്ത് ജില്ല മുഴുവന്‍ കര്‍ഫ്യൂ; കോഴിക്കോട് അഞ്ചിടത്ത് നിരോധനാജ്ഞ

By Editor

കൊവിഡ് പശ്ചാത്തലത്തിലും മറ്റ് സംഘര്‍ഷ സാധ്യതകള്‍ പരിഗണിച്ചും സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ജില്ലാ കലക്ടര്‍മാര്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ 10 വയസിന് താഴെയുള്ള കുട്ടികളും 65…

December 14, 2020 0

നാദാപുരത്ത് സംഘർഷം; പൊലീസ് ​ഗ്രനേഡ് പ്രയോ​ഗിച്ചു

By Editor

കോഴിക്കോട് നാദാപുരത്ത് യുഡിഎഫ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം. ചിയ്യൂരാണ് സംഭവം. കൂട്ടംകൂടി നിന്നവരെ പിരിച്ചുവിടാനുള്ള ശ്രമമാണ് സംഘർഷത്തിലേക്ക് നയിച്ചത്.വോട്ടു ചെയ്യാനായി എത്തിയ യുഡിഎഫ് പ്രവർത്തകർ ബൂത്തിനടുത്ത്…

December 13, 2020 0

നാട്യങ്ങളിലാത്ത ഒളവണ്ണയുടെ സ്വന്തം മഠത്തിൽ അബ്ദുൾ അസീസ്

By Editor

ശ്രീജിത്ത് ശ്രീധരൻ കോഴിക്കോട് പന്തീരാങ്കാവ് ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ വേറിട്ടൊരു അംഗമുണ്ട്. ജനപ്രതിനിധിയെന്നാൽ തീർത്തും ജനസേവകനാകണമെന്ന് ഉറച്ചു വിശ്വസിക്കുന്ന അത് തന്റെ പ്രവർത്തിയിലൂടെ അന്വർഥമാക്കിയ മഠത്തിൽ അബ്ദുൾ അസീസ്,…

December 11, 2020 0

പുതിയ കൗൺസിൽ നിർദേശങ്ങളുമായി മലബാർ ചേംബർ

By Editor

കോഴിക്കോട്: പുതിയ കോർപറേഷൻ കൗൺസിലിന് ഒൻപത് നിർദേശങ്ങളുമായി മലബാർ ചേംബർ ഓഫ് കോമേഴ്സ്. ഇൻ്റഗ്രേറ്റഡ് ഇ ഗവേണൻസ് സിസ്റ്റം നടപ്പാക്കുക, മലിനജല നിർമാർജന സംവിധാനം പൂർത്തീകരിക്കുക,മാലിന്യ നിർമാർജന…

December 9, 2020 0

കോഴിക്കോട്ട് യുവ സിനിമ പ്രവർത്തകനെ ആക്രമിച്ച്​ പണം കവർന്ന സംഭവം; രണ്ടുപേർ അറസ്​റ്റിൽ

By Editor

കോഴിക്കോട് : സിനിമ – നാടക- സീരിയൽ പ്രവർത്തകനായ യുവാവിനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന സംഭവത്തിൽ രണ്ട് യുവാക്കളെ ഫറോക്ക് പൊലീസ് അറസ്​റ്റു​ ചെയ്​തു.…

December 8, 2020 0

കൊ​യി​ലാ​ണ്ടിയിൽ വ​ര​നെ​യും സം​ഘ​ത്തെ​യും ആ​ക്ര​മി​ച്ച കേസ്; വ​ധു​വി​ന്‍റെ അ​മ്മാ​വ​ന്‍ അ​റ​സ്റ്റി​ല്‍

By Editor

കൊ​യി​ലാ​ണ്ടി: വി​വാ​ഹ​ത്തി​നെ​ത്തി​യ വ​ര​നെ​യും സം​ഘ​ത്തെ​യും ആ​ക്ര​മി​ക്കു​ക​യും ഇ​വ​ര്‍ സ​ഞ്ച​രി​ച്ച വാഹനം അ​ടി​ച്ചു ത​ക​ര്‍​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ വ​ധു​വി​ന്‍റെ അ​മ്മാ​വ​ന്‍ അ​റ​സ്റ്റി​ല്‍. ന​ടേ​രി പ​റേ​ച്ചാ​ല്‍ വി.​സി. ക​ബീ​റി​നെ​യാ​ണ് കോ​ര​പ്പു​ഴ…

December 7, 2020 0

കോഴിക്കോട് പൊയില്‍ക്കാവില്‍ സി.പി.എം – ബി.ജെ.പി സംഘര്‍ഷം

By Editor

കൊ​യി​ലാ​ണ്ടി: ചെ​ങ്ങോ​ട്ടു​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​ലാം വാ​ര്‍​ഡി​ല്‍ സി.​പി.​എം- ബി​ജെ.​പി സം​ഘ​ര്‍​ഷം. ഇ​രു വി​ഭാ​ഗ​ത്തി​ലെ​യും ഏ​താ​നും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ക്കേ​റ്റു. ബി.​ജെ.​പി​യു​ടെ പ്ര​ചാ​ര​ണ വാ​ഹ​നം ത​ട്ടി വീ​ട്ടി​ലേ​ക്കു​ള്ള നെ​റ്റ്‌​വ​ര്‍​ക് കേ​ബ്​​ള്‍…