Tag: life style

August 10, 2018 0

ഫോണ്‍ തലയ്ക്കടുത്ത് വച്ച് ഉറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്: മാരകരോഗങ്ങള്‍ക്ക് അടിമയാകാന്‍ തയ്യാറായിക്കോളു

By Editor

ഉറങ്ങുമ്‌ബോഴും ഉണരുമ്‌ബോഴും മൊബൈല്‍ ഫോണ്‍ അടുത്തില്ലെങ്കില്‍ സമാധാനം കിട്ടാത്തവരാണ് ഇന്ന് കൂടുതല്‍ പേരും. അത്രത്തോളം മൊബൈല്‍ നമ്മുടെ ദൈനദിന ജീവിതത്തില്‍ സ്വാധീനം ചെലുത്തി തുടങ്ങിട്ടുണ്ട്. രാവിലെ ഉണരുമ്‌ബോള്‍…

July 26, 2018 0

രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

By Editor

1.എല്ലാ ജീവജാലങ്ങള്‍ക്കും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു ജൈവഘടികാരമുണ്ട്. ഈ ഘടികാരത്തിന്റെ താളം തെറ്റുമ്‌ബോള്‍ ശരീരത്തിന് പല രോഗങ്ങളും ഉണ്ടാകാന്‍ കാരണമാകും. 2.ദിവസം അവസാനിക്കുമ്‌ബോള്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍…

July 22, 2018 0

ബേബി പൗഡര്‍ കൊണ്ടുള്ള പൊടിക്കൈകള്‍

By Editor

ഒരു കുഞ്ഞു ജനിക്കുമ്‌ബോള്‍ ഏറ്റവും കൂടുതല്‍ ലഭിക്കുന്ന ഒരു സമ്മാനമാണ് ബേബി പൗഡര്‍. ഇത്തരം പൗഡറുകള്‍ക്കൊണ്ട് വേറെയും ചില ഗുണങ്ങളുണ്ട് അതെന്താണെന്ന് അറിയാം. ഷാംപൂവിനു പകരം എണ്ണമയത്തോടെ…

July 13, 2018 0

മുഖം കൂളായി സുന്ദരമാക്കാന്‍ ഐസ്‌ ക്യൂബ് !

By Editor

പലതരം പാനീയങ്ങള്‍ക്ക് തണുപ്പ് പകരനാണ് നാം ഐസ് ക്യൂബ്‌സ് സാധാരണയായി ഉപയോഗിക്കുന്നത്. എന്നാല്‍ തണുപ്പ് നല്‍കുക എന്നതിനേക്കാള്‍ ആരോഗ്യപരമായ നിരവധി ഗുണങ്ങളും ഐസ് ക്യൂബ്‌സിനുണ്ട്. സ്‌കിന്‍ തിളങ്ങാന്‍…

May 22, 2018 0

തടി കുറക്കാന്‍ മാത്രമല്ല ഗര്‍ഭധാരണത്തിനും ഉത്തമം നടത്തം തന്നെ

By Editor

പൊണ്ണത്തടി കുറയ്ക്കാനും ശരീരം ആരോഗ്യത്തോടെ കാത്തു സൂക്ഷിക്കാണനുള്ള വഴിയുമായാണ് ഇത്രയും നാള്‍ നടത്തത്തെ കണ്ടിരുന്നത്. എന്നാല്‍ നടക്കുന്ന സ്ത്രീകള്‍ക്ക് സന്തോഷം തരുന്ന ഒരു പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍…

May 13, 2018 0

മുടിക്ക് നല്‍കാം ആഹാരം

By Editor

മുടിയുടെ ആരോഗ്യവും നമ്മുടെ ആഹാരവും തമ്മില്‍ സുപ്രധാനമായ ബന്ധമാണുള്ളത്. ആരോഗ്യകരമായ ഭക്ഷണം ശീലമാക്കിയാല്‍ കരുത്തുറ്റതും സമൃദ്ധവുമായ മുടി സ്വന്തമാക്കാം. മത്തി, ചിലയിനം കടല്‍ മല്‍സ്യങ്ങള്‍, ആപ്പിള്‍ തുടങ്ങിയവ…

April 12, 2018 0

താരനെ പ്രതിരോധിക്കാന്‍

By Editor

 മിക്കവരേയും ഒരുപോലെ അലട്ടുന്ന വലിയൊരു പ്രശ്‌നം തന്നെയാണ് താരന്‍. പ്രായഭേദമന്യേ എല്ലാവരിലും കാണുന്ന ഒന്നാണ് താരന്‍. താരന്റെ ലക്ഷണങ്ങള്‍ കഠിനമായ മുടികൊഴിച്ചില്‍, ചൊറിച്ചില്‍, വെളുത്ത പൊടി തലയില്‍…