Tag: malabar

November 20, 2020 0

ശുചിത്വമിഷൻ പ്രവർത്തനങ്ങൾക്കുള്ള ജലശക്തിമന്ത്രാലയത്തിന്റെ ദേശീയ അംഗീകാരം വയനാടിന്

By Editor

ശുചിത്വമിഷൻ പ്രവർത്തനങ്ങൾക്കുള്ള ജലശക്തിമന്ത്രാലയത്തിന്റെ ദേശീയ അംഗീകാരം വയനാടിന്. ലോക ശൗചാലയദിനത്തിൽ ഓൺലൈനായി സംഘടിപ്പിച്ച ചടങ്ങിൽ കേന്ദ്ര ജലശക്തിമിഷൻ മന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത് വയനാടിനെ അഭിനന്ദിച്ചു. സ്വച്ഛ് ഭാരത്…

November 15, 2020 0

മലപ്പുറം നഗരസഭ: മുസ്‌ലിംലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

By Editor

മലപ്പുറം : നഗരസഭയിലെ 26 വാർഡുകളിൽ മുസ്‌ലിംലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 32-ാം വാർഡായ മുതുവത്തുപറമ്പിലേക്കുള്ള സ്ഥാനാർഥിയെ പിന്നീട് പ്രഖ്യാപിക്കും. സ്ഥാനാർഥി പ്രഖ്യാപനത്തിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്…

November 10, 2020 0

മലപ്പുറത്ത് അടിയേറ്റ് ബോധംകെട്ടുവീണ ഭാര്യ മരിച്ചെന്നുകരുതി ഗൃഹനാഥന്‍ ജീവനൊടുക്കി

By Editor

മലപ്പുറം: അടിയേറ്റ് വീണ ഭാര്യക്ക് ബോധം നഷ്ടപ്പെട്ടതോടെ മരിച്ചെന്നുകരുതി ഗൃഹനാഥന്‍ ജീവനൊടുക്കി. മലപ്പുറം ജില്ലയിലെ മൂത്തേടത്ത് ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം. കണ്ണന്‍ചിറ വീട്ടില്‍ ബിനോയ് എന്ന തോമസ്…

November 5, 2020 0

കോഴിക്കോട്ട് ഒമ്പതുലക്ഷം രൂപയുടെ സാനിറ്റൈസർ പിടികൂടി ; നിയമവിരുദ്ധമായി നിർമിച്ചതെന്ന് ഡ്രഗ് കൺട്രോൾ വിഭാഗം

By Editor

കോഴിക്കോട് : ഡ്രഗ് കൺട്രോൾ വിഭാഗം പാളയം ജയന്തി ബിൽഡിങ്ങിലെ രണ്ടുകടകളിൽ നടത്തിയ റെയ്ഡിൽ ഒമ്പതുലക്ഷത്തോളം രൂപ വിലവരുന്ന സാനിറ്റൈസർ പിടികൂടി. 60 പെട്ടികളിലായാണ് ഇതുസൂക്ഷിച്ചത്. നിയമവിരുദ്ധമായി…

October 18, 2020 0

കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിന് അനുമോദനം

By Editor

കൊടിയത്തൂർ : ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച പച്ചത്തുരുത്ത് പദ്ധതി നടത്തിപ്പിന് കൊടിയത്തൂർ പഞ്ചായത്തിന് അനുമോദനപത്രം ലഭിച്ചു. കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ഹരിതകേരളം റിസോഴ്സ് പേഴ്സൺ…

September 28, 2020 0

തിരൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കത്തി നശിച്ചു; ഡ്രൈവര്‍ രക്ഷപെട്ടത്‌ തലനാരിഴക്ക്

By Editor

മലപ്പുറം: മലപ്പുറം തിരൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പൂര്‍ണമായും കത്തി നശിച്ചു. ഡ്രൈവര്‍ ഇറങ്ങിയോടിയതോടെ വന്‍ ദുരന്തത്തില്‍നിന്നും രക്ഷപ്പെട്ടു. ആളപായമില്ല. ഇന്നു രാവിലെ 11.30ഓടെയാണ് സംഭവം. തിരൂര്‍…

September 23, 2020 0

മലപ്പുറത്ത് സ്​മാര്‍ട്ടായി ബി.എസ്​.എന്‍.എല്‍: കൂടുതല്‍ പ്രദേശങ്ങളില്‍ 4ജി

By Editor

മ​ല​പ്പു​റം: ബി.​എ​സ്.​എ​ന്‍.​എ​ല്‍ 4ജി ​സ​ര്‍​വി​സ്​ കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ക്കു​ന്നു. സെ​പ്​​റ്റം​ബ​ര്‍ 26 മു​ത​ല്‍ മ​ല​പ്പു​റം ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളാ​യ കൂ​ട്ടി​ല​ങ്ങാ​ടി, പ​ടി​ഞ്ഞാ​റ്റും​മു​റി ഭാ​ഗ​ങ്ങ​ളി​ലും സേ​വ​നം ല​ഭ്യ​മാ​വും.മ​ല​പ്പു​റം മു​ത​ല്‍…