Tag: malappuram news

March 8, 2021 0

മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പ്; എ.പി അബ്ദുള്ളക്കുട്ടി ബിജെപി സ്ഥാനാർഥി

By Editor

മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി പാർട്ടി സ്ഥാനാർഥിയാകും. ബിജെപി കേന്ദ്രനേതൃത്വം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു.നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി പി.കെ.കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചതോടെയാണ്…

March 4, 2021 0

പിടികിട്ടാ പുള്ളിയും കുപ്രസിദ്ധ വാഹന മോഷ്ടാവുമായ സാലഹുദ്ധീൻ പോലീസ് പിടിയിൽ

By Editor

പതിമൂന്നു കൊല്ലമായി ഒളിവിൽ കഴിയുകയായിരുന്നു സലാഹുദ്ധീൻ എന്ന സലാഹ് s/o ഷാഹുൽ ഹമീദ്,തിരുവനന്തപുരം കരക്ക മണ്ഡപത്തിന് അടുത്ത് വ്യാജ വിലാസത്തിൽ ഒളിവിൽ കഴിയവെ പോലീസ് പിടിയിലായി. ഇൻഷുറൻസ്…

February 26, 2021 0

സംസ്ഥാന ജൂനിയര്‍ ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്; മലപ്പുറത്തിന് കിരീടം

By Editor

രാജീവ്ഗാന്ധി സ്റ്റേഡിയത്തില്‍ വെച്ച് നടന്ന പത്തൊമ്പതാമത് സംസ്ഥാന ജൂനിയര്‍ പെണ്‍കുട്ടികളുടെ ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആലപ്പുഴയെ 8-0 നു പരാജയപ്പെടുത്തി മലപ്പുറം ജേതാക്കളായി. പാലക്കാടിനെ 3-2ന് പരാജയപ്പെടുത്തിയ കോട്ടയം…

February 13, 2021 0

മേൽപ്പാലം പണിക്കായി എടപ്പാൾ-കുറ്റിപ്പുറം റോഡ് പൂർണമായും അടച്ചു

By Editor

എടപ്പാൾ: മേൽപ്പാലം പണിക്കായി എടപ്പാൾ-കുറ്റിപ്പുറം റോഡ് വെള്ളിയാഴ്ച രാത്രിമുതൽ പൂർണമായും അടച്ചു. വലിയ ബീമുകൾ മുകളിലേക്കുകയറ്റുന്ന ജോലികൾക്കായാണിത്. ഞായറാഴ്ച രാത്രിവരെ ഇതുവഴി ഗതാഗതമനുവദിക്കില്ല. തൃശ്ശൂരിൽനിന്ന് കോഴിക്കോട് ഭാഗത്തേക്കുവരുന്ന…

February 7, 2021 0

സഹായം ചോദിച്ചു, ഒട്ടും വൈകാതെ തിരൂരിലേക്ക് ബോബിയുടെ സഹായമെത്തി

By Editor

തിരൂര്‍: പ്രസ്‌ക്ലബ് അംഗവും പ്രാദേശിക പത്രപ്രവര്‍ത്തകനുമായ റഷീദിന് കാലവര്‍ഷത്തിലും കാറ്റിലും തകര്‍ന്നുവീണ വീട് പുനര്‍നിര്‍മിക്കാനുള്ള ധനസഹായം കൈമാറി. ബോബി ഫാന്‍സ് ആപ്പില്‍ ലഭിച്ച അപേക്ഷപ്രകാരം ബോബി ഫാന്‍സ്…

January 28, 2021 0

മലപ്പുറം പാണ്ടിക്കാട് മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; മഞ്ചേരി നിയമാസഭാ മണ്ഡലത്തിൽ ഉച്ചക്ക് ശേഷം ഹർത്താൽ

By Editor

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. ആര്യാടന്‍ വീട്ടില്‍ മുഹമ്മദ് സമീര്‍ (26) ആണ് മരിച്ചത്. മുസ്ലിംലീഗ്-സിപിഎം പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് മുഹമ്മദിന്…

January 18, 2021 0

മഞ്ചേരിയിൽ ഭര്‍ത്താവിനോട് പിണങ്ങിയ ഭാര്യ കിണറ്റില്‍ ചാടി, തൊട്ടുപിന്നാലെ ഭര്‍ത്താവും

By Editor

മഞ്ചേരി: ദമ്ബതികള്‍ തമ്മിലുണ്ടായ വഴക്കിനൊടുവില്‍ ഗര്‍ഭിണിയായ ഭാര്യ വീട്ടുവളപ്പിലെ കിണറ്റില്‍ച്ചാടി. ആദ്യം പകച്ചുപോയ ഭര്‍ത്താവ് പിന്നാലെ ചാടി. ഒടുവില്‍ മുപ്പതടി താഴ്ചയുള്ള കിണറ്റില്‍ കുടുങ്ങിയ ദമ്ബതികളെ ഫയര്‍…