മാനസയുടെ പോസ്റ്റ് മോർട്ടം പൂർത്തിയായി; മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോയി
കൊച്ചി: കോതമംഗലത്ത് യുവാവ് വെടിവച്ച് കൊലപ്പെടുത്തിയ ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയുടെ മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോയി. രാത്രി കണ്ണൂരിലെത്തുന്ന…