Tag: manjeri news

December 15, 2023 0

മലപ്പുറത്ത് കുടുംബവഴക്കിനെ തുടർന്ന് ഭാര്യാപിതാവിനെ കുത്തിക്കൊന്നു; ഓടി രക്ഷപ്പെട്ട പ്രതി പോലീസ് കസ്റ്റഡിയിൽ

By Editor

മഞ്ചേരി : കുടുംബവഴക്കിനെ തുടർന്ന് മകളുടെ ഭർത്താവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. മലപ്പുറം പൂക്കോട്ടൂർ പുല്ലാര തിയ്യത്ത് കോളനി അയ്യപ്പൻ (65) ആണ് മരിച്ചത്. സംഭവത്തിൽ മരുമകൻ…

November 3, 2023 0

ഹണിട്രാപ്പിൽ മലപ്പുറത്തെ യൂട്യൂബറെ കുടുക്കി പണം കൈക്കലാക്കി; ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി: നാല് പേർ അറസ്റ്റിൽ

By Editor

എറണാകുളം: ഹണിട്രാപ്പിൽ യൂട്യൂബറെ കുടുക്കിയ കേസിൽ നാലുപേർ അറസ്റ്റിൽ. കൊല്ലം സ്വദേശി അൽ അമീൻ, ഇടുക്കി സ്വദേശികളായ അഭിലാഷ്, അക്ഷയ, ആതിര എന്നിവരാണ് പോലീസ് പിടിയിലയത്. മലപ്പുറം മഞ്ചേരി…

October 29, 2023 0

മഞ്ചേരിയിൽ വീണ്ടും മോഷണം; അടച്ചിട്ട വീട്ടിൽനിന്ന് 20 പവൻ കവർന്നു

By Editor

മ​ഞ്ചേ​രി: അ​രു​കി​ഴാ​യ​യി​ൽ അ​ട​ച്ചി​ട്ട വീ​ട്ടി​ൽ മോ​ഷ​ണം. ആ​രോ​ഗ്യ വ​കു​പ്പ് അ​ഡീ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ന​ന്ദ​കു​മാ​റി​ന്റെ വേ​ട്ട​ഞ്ചേ​രി പ​റ​മ്പി​ൽ ‘പ്ര​ഭാ​ത്’ വീ​ട്ടി​ലാ​ണ് സം​ഭ​വം. 20 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം ന​ഷ്ട​മാ​യി.…

June 25, 2023 0

വീട്ടുവളപ്പിലെ കൂൺ പാകം ചെയ്തു കഴിച്ചു, 7 പേർ ആശുപത്രിയിൽ

By Editor

മഞ്ചേരി: വിഷക്കൂൺ കഴിച്ച് 3 ദിവസത്തിനിടെ 7 പേർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പറമ്പിൽ പൊങ്ങിവരുന്ന കൂൺ പാകം ചെയ്തു കഴിച്ചതാണ് എല്ലാവർക്കും വിനയായത്.…

June 24, 2023 0

ബൈക്കിന്‍റെ കള്ള ആര്‍സി ബുക്കുണ്ടാക്കി: അരീക്കോട്ടെ മലബാര്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമയും മലപ്പുറം ആര്‍ടി ഓഫീസ് ജീവനക്കാരും അറസ്റ്റില്‍

By Editor

മലപ്പുറം: ഹീറോ ഹോണ്ട പാഷന്‍ പ്ലസ് മോട്ടോര്‍സൈക്കിളിന്റെ ആര്‍.സി ബുക്ക് ഡ്യൂപ്ലിക്കേറ്റായി ഉണ്ടാക്കി മറ്റൊരു ബൈക്കിന് ഉപയോഗിച്ചു. ഇതിനു പിന്നില്‍ കളിച്ച മലപ്പുറം ആര്‍ ടി ഓഫീസ്…

June 21, 2023 0

17കാരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ സഹോദരങ്ങൾക്ക് കോടതി പിരിയും വരെ തടവും പിഴയും

By Editor

മ​ഞ്ചേ​രി: 17കാ​ര​ന് സ്‌​കൂ​ട്ട​ര്‍ ഓ​ടി​ക്കാ​ന്‍ ന​ല്‍കി​യ ര​ണ്ട് സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് 30,250 രൂ​പ വീ​തം പി​ഴ​യും കോ​ട​തി പി​രി​യും വ​രെ ത​ട​വും ശി​ക്ഷ വി​ധി​ച്ച് മ​ഞ്ചേ​രി ചീ​ഫ് ജു​ഡീ​ഷ്യ​ല്‍…

March 8, 2023 0

ദേശാഭിമാനി ലേഖകനെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ മർദ്ദിച്ചു

By Editor

മലപ്പുറം : ദേശാഭിമാനി മഞ്ചേരി ബ്യൂറോയിലെ ലേഖകനെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഓഫീസിൽക്കയറി മർദിച്ചു. മഞ്ചേരി കോവിലകംകുണ്ട് ബ്രാഞ്ച് സെക്രട്ടറി വിനയനാണ് മറ്റുരണ്ടുപേർക്കൊപ്പം എത്തി ലേഖകൻ ടി.വി.…

February 7, 2023 0

മലപ്പുറത്ത് സിന്തറ്റിക് മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തു; മുഖ്യപ്രതി പിടിയില്‍

By Editor

മലപ്പുറം: സിന്തറ്റിക് മയക്കുമരുന്ന് നല്‍കി മയക്കിയശേഷം വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി മഞ്ചേരി പൊലീസിന്റെ പിടിയില്‍. മഞ്ചേരി മുള്ളമ്പാറ സ്വദേശി പാറക്കാടന്‍ റിഷാദ് മൊയ്തീനാണ് (28)…

February 5, 2023 0

സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ലീഗ് മുന്‍ എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍

By Editor

കോഴിക്കോട് : സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ മുസ്ലിം ലീഗ് മുന്‍ എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍. മഞ്ചേരി മുന്‍ എം എല്‍ എ ഇസ്ഹാഖ് കുരിക്കളുടെ മകന്‍ മൊയ്തീന്‍ കുരിക്കളാണ്…

January 31, 2023 0

മലപ്പുറത്ത് ഏജന്റു വഴി 50,000 രൂപ കൈക്കൂലി വാങ്ങിയ സബ് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

By Editor

മലപ്പുറം: ഏജന്റു വഴി 50,000 രൂപ കൈക്കൂലി വാങ്ങിയ സബ് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ചിൽ അന്വേഷണത്തിലിരിക്കുന്ന വഞ്ചനാ കേസിലെ പ്രതിയിൽ നിന്നും കൈമലി…