തൂണിലും തുരുമ്പിലുമുള്ള ദൈവത്തെ പോലെ -പി. ജയരാജനെ പുകഴ്ത്തി കണ്ണൂരിൽ ഫ്ലെക്സ്
കണ്ണൂർ: സി.പി.എം നേതാവ് പി. ജയരാജനെ പുകഴ്ത്തി കണ്ണൂരിൽ ഫ്ലെക്സ്. ആർ.വി മെട്ട കക്കുന്നത്ത് ഭഗവതി ക്ഷേത്ര പരിസരത്താണ് ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന്…