പി.സി.ജോര്‍ജിന്റെ വാഹനം തടഞ്ഞ് ബിജെപി; കരിങ്കൊടി കാട്ടി ഡിവൈഎഫ്‌ഐ
വിദ്വേഷ പ്രസംഗം നടത്തിയതിന് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകവെ പി.സി.ജോര്‍ജിന്റെ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. തിരുവനന്തപുരം വട്ടപ്പാറയില്‍ വെച്ചാണ് പി.സി.ജോര്‍ജുമായി വന്ന വാഹനവും പിന്നാലെയുള്ള പോലീസ് വാഹനവും ബിജെപി…