കനത്ത മഴ: നേത്രാവതി നാളെ രാവിലെ 8 മണിക്ക്; ഗരീബ് രഥ് റദ്ദാക്കി, ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം
തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് കൊങ്കൺ പാതയിൽ മണ്ണിടിച്ചിലുണ്ടായതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. ഇന്ന് രാവിലെ പുറപ്പെടേണ്ട തിരുവനന്തപുരം- എൽടിടി നേത്രാവതി നാളെ രാവിലെ എട്ട് മണിക്കാണ് പുറപ്പെടുന്നത്. നാളെ…