Category: AUTO

June 15, 2023 0

ബൈക്കുകളുടെ പരമാവധി വേഗത 60 വരെ മാത്രം; ഓട്ടോയ്ക്ക് 50; കേരളത്തിലെ റോഡുകളിലെ വാഹനങ്ങളുടെ വേഗപരിധി പുതുക്കി നിശ്ചയിച്ചു

By Editor

സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാന്‍ തീരുമാനിച്ചു. പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിലും ചുവടെ ചേര്‍ക്കുന്നു. 6 വരി ദേശീയ പാതയില്‍ 110…

May 23, 2023 0

റോഡ് കാമറ: വി.ഐ.പികളെ ഒഴിവാക്കാനാവില്ലെന്ന് മോട്ടോർ വാഹനവകുപ്പ്

By Editor

റോ​ഡ് കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ൽ​നി​ന്നോ പി​ഴ​യീ​ടാ​ക്കു​ന്ന​തി​ൽ​നി​ന്നോ വി.​ഐ.​പി​ക​ളെ ഒ​ഴി​വാ​ക്കാ​നാ​വി​ല്ലെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. വി.​ഐ.​പി​ക​ളാ​ണെ​ങ്കി​ലും നി​യ​മം ലം​ഘി​ച്ചാ​ൽ പി​ഴ ഒ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് വി​വ​രാ​വ​കാ​ശ പ്ര​കാ​രം ന​ൽ​കി​യ മ​റു​പ​ടി​യി​ൽ…

May 11, 2023 0

2027-ഓടെ ഡീസല്‍ കാറുകള്‍ നിരോധിക്കണമെന്ന് റിപ്പോര്‍ട്ട്; തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രം

By Editor

അന്തരീക്ഷ മലിനീകരണം തടയുന്നതിനായി 2027-ഓടെ ഡീസലില്‍ പ്രവര്‍ത്തിക്കുന്ന നാലുചക്ര വാഹനങ്ങള്‍ നിരോധിക്കണമെന്ന് നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം എനര്‍ജി ട്രാന്‍സിഷന്‍ കമ്മിറ്റി കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് മുന്നില്‍…

May 5, 2023 0

ഇന്ത്യയിലെ വൈദ്യുത കാർ വിൽപനയിൽ ടാറ്റ ഒന്നാമത്

By Editor

മുംബൈ: ഇന്ത്യന്‍ വിപണിയില്‍ ഒരു മാസം ഏറ്റവും കൂടുതല്‍ വൈദ്യുത കാറുകള്‍ വില്‍ക്കുന്ന കമ്പനിയെന്ന സ്ഥാനം നിലനിര്‍ത്തി ടാറ്റ മോട്ടോഴ്‌സ്. ഏപ്രിലില്‍ 6,516 വൈദ്യുത കാറുകളാണ് ടാറ്റ…

April 10, 2023 0

ഇന്ത്യയിലേക്കുള്ള വരവ് ഉറപ്പിച്ച് ടെസ്ല !; പ്രധാനമന്ത്രിയെ ട്വിറ്ററിൽ ഫോളോ ചെയ്യാൻ ആരംഭിച്ച് മസ്‌ക്

By Editor

ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്വിറ്ററിൽ ഫോളോ ചെയ്യാൻ ആരംഭിച്ച് ശതകോടീശ്വരനും ടെസ്ല കമ്പനി ഉടമയുമായ ഇലോൺ മസ്‌ക്. ട്വിറ്ററിൽ നരേന്ദ്രമോദിയടക്കം 195 പേരെ മാത്രമാണ് മസ്‌ക് ഫോളോ…

March 6, 2023 0

വാഹനങ്ങളുടെ ശത്രുവായി ചെറുവണ്ടുകൾ; ഏറ്റവും ഇഷ്ടം എഥനോൾ ഉൾപ്പെട്ട ഇന്ധനം; വാഹനത്തിൽ തീ പിടിക്കാതിരിക്കാൻ വണ്ടിനെ സൂക്ഷിക്കാന്‍ മോട്ടർ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്

By Editor

വാഹനത്തിൽ തീ പിടിക്കാതിരിക്കാൻ വണ്ടിനെയും സൂക്ഷിക്കുക–മോട്ടർ വാഹനവകുപ്പിന്റെ മുന്നറിയിപ്പാണിത്. വാഹനങ്ങളിൽ അഗ്നിബാധയുണ്ടാകുന്നതു തടയുന്നതിനു മുന്നോടിയായി മോട്ടർ വാഹനവകുപ്പ് സംഘടിച്ച ഓൺലൈൻ സർവേയിലാണു വണ്ടിന്റെ ആക്രമണം മൂലവും വാഹനങ്ങൾ…

February 9, 2023 0

‘നിർമിതബുദ്ധി’ നിരീക്ഷണ ക്യാമറകൾ വഴി നിയമലംഘനങ്ങൾക്ക് ഉടൻ പിഴ ചുമത്തിത്തുടങ്ങും

By Editor

‘സേഫ് കേരള’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ച എ.ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) കാമറകൾ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ഉടൻ പിഴ ചുമത്തിത്തുടങ്ങും. 675 എ.ഐ കാമറകളാണ്…