Category: EDUCATION

July 22, 2020 0

കോവിഡ് കാലത്ത് അങ്കമാലി വിശ്വജ്യോതി സ്‌കൂളിന്റെ തീവെട്ടിക്കൊള്ള; ഫീസ് കുറയ്ക്കാത്തതിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍

By Editor

അങ്കമാലി: കോവിഡ് കാലത്ത് ഫീസ് കുറയ്ക്കുവാന്‍ തയ്യാറാകാതിരുന്ന അങ്കമാലി വിശ്വജ്യോതി സി.എം.ഐ.സ്‌കൂളിന് മുന്നില്‍ രക്ഷകര്‍ത്താക്കള്‍ പ്രതിഷേധം നടത്തി. കോവിഡ്- 19 നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാഠ്യപദ്ധതി ഓണ്‍ലൈനിലേയ്ക്ക് മാറ്റിയപ്പോള്‍…

July 15, 2020 0

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ നടത്താനെടുത്ത തീരുമാനം കേരളാ സര്‍ക്കാര്‍ പുനഃപരിശോധിക്കണം: മന്ത്രി വി.മുരളീധരന്‍

By Editor

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രൊഫഷണല്‍ കോഴ്സ് പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍.കേരള എഞ്ചിനീയറിംഗ് ആര്‍ക്കിടെക്ചര്‍ ആന്റ് മെഡിക്കല്‍ എക്സാമിനേഷന്‍ (KEAM) ജൂലൈ 16ന്…

July 15, 2020 0

ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു; 85.13 ശ​ത​മാ​നം വി​ജ​യം

By Editor

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം വ​ര്‍​ഷ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി,വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ​ഫ​ലം മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് പ്ര​ഖ്യാ​പി​ച്ചു. സം​സ്ഥാ​ന​ത്ത് 85.13 ശ​ത​മാ​നം വി​ജ​യം നേ​ടി. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ 0.77 ശ​ത​മാ​നം കൂ​ടു​ത​ല്‍…

July 14, 2020 0

സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷഫലം നാളെ പ്രസിദ്ധീകരിക്കും

By Editor

ന്യൂഡല്‍ഹി: സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷഫലം നാളെ പ്രസിദ്ധീകരിക്കും .കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പോഖ്റിയാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാകും…

July 13, 2020 0

ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷാ ഫലം 15 ന്

By Editor

തിരുവനന്തപുരം: 2020 മാര്ച്ച്‌ മാസം നടന്ന ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷയുടെ ഫലം ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പൊതു വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും.…

July 1, 2020 0

എസ്.എസ്.എല്‍.സി: വിജയികളെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി

By Editor

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയം നേടിയ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി അഭിനന്ദനമറിയിച്ചത്. മികച്ച റിസള്‍ട്ടാണ് ഉണ്ടായിരിക്കുന്നത്. ഉപരിപഠനത്തിനു അര്‍ഹത നേടിയ…

June 29, 2020 0

എസ്.എസ്.എല്‍.സി പരീക്ഷ ഫലം നാളെ

By Editor

എസ്.എസ്.എല്‍.സി പരീക്ഷ ഫലം നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രഖ്യാപിക്കും. കൈറ്റ് ഉള്‍പ്പെടെയുളള സൈറ്റുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാനാകും. ഫലമറിയാന്‍ www.result.kite.kerala.gov.in എന്ന പ്രത്യേക വെബ് പോര്‍ട്ടല്‍…