തിരുവനന്തപുരം: മുംബൈ വിമാനത്താവളം ബോംബുവച്ച് തകർക്കുമെന്ന് ഭീഷണി സന്ദേശം അയച്ച കിളിമാനൂർ ചൂട്ടയിൽ സ്വദേശി ഫെബിൻഷായ്ക്ക് (23) തീവ്രവാദ ബന്ധമില്ലെന്നു പ്രാഥമിക നിഗമനം. ഓഹരി വിപണിയിൽ പണം…
മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗധ്വി (56) അന്തരിച്ചു. അമ്പത്തിയേഴാം പിറന്നാളിന് മൂന്നുദിവസം മാത്രം ശേഷിക്കേയായിരുന്നു അന്ത്യം. ബോളിവുഡിലെ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളായ ധൂം, ധൂം…
മുംബൈ: മഹാരാഷ്ട്രയിലെ എല്ലാ സർക്കാർ ആശുപത്രികളിലും ചികിത്സ ഉൾപ്പെടെയുള്ള ആരോഗ്യ സേവനങ്ങൾ രോഗികൾക്ക് സൗജന്യമായി ലഭ്യമാക്കാൻ തീരുമാനിച്ചതായി സംസ്ഥാന സർക്കാർ. പൊതുജനാരോഗ്യ വകുപ്പിന്റെ അധികാരപരിധിയിൽ വരുന്ന എല്ലാ…
മുംബൈ: ട്രെയിനില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) കോണ്‍സ്റ്റബിള്‍ നടത്തിയ വെടിവയ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഒരു ആര്‍പിഎഫ് അസിസ്റ്റന്റ സബ് ഇന്‍സ്‌പെക്ടര്‍ അടക്കമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച…
ബൈ ഗൊരേഗാവിലുള്ള ഫിലിം സിറ്റിയിൽ പുള്ളിപ്പുലി. ഞായറാഴ്ച രാത്രിയാണ് ഫിലിം സിറ്റിയിലെ ഒരു സ്റ്റുഡിയോയിൽ ഷൂട്ടിങ്ങിനായി തയ്യാറാക്കിയിരിക്കുന്ന സെറ്റിനുള്ളിൽ പുള്ളിപ്പുലി കയറിയത്. അടുത്തകാലങ്ങളിലായി മുംബൈയിലെ പല ജനവാസ…
മുംബൈ: മഹാരാഷ്ട്രയിലെ ബാന്ദ്ര ഫോര്‍ട്ടില്‍ മക്കളുടെയും ഭര്‍ത്താവിന്റെയും മുന്നില്‍ വെച്ച് യുവതിക്ക് ദാരുണാന്ത്യം. കടലിലെ പാറക്കെട്ടിൽ ഭര്‍ത്താവിനൊപ്പം ഇരുന്ന് വീഡിയോ എടുക്കുന്നതിനിടെ തിരയില്‍പ്പെട്ടാണ് യുവതി മരിച്ചത്. ഇരുപത്തിയേഴുകാരിയായ…
മുംബൈ : കഴിഞ്ഞവർഷം സെപ്റ്റംബറിൽ ആണ് ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ബേബി പൗഡർ നിർമാണ ലൈസൻസ് മഹാരാഷ്ട്ര എഫ്ഡിഎ റദ്ദാക്കിയത്. ലബോറട്ടറി പരിശോധനയിൽ ഈ ഉൽപ്പന്നം…
മഹാരാഷ്ട്രയിൽ ഓടുന്ന ബസിന് തീപിടിച്ച് 25 പേർക്ക് ദാരുണാന്ത്യം. ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. മിക്കവരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. വിദർഭ മേഖലയിൽ നാഗ്പുർ –…
ഫേഷ്യൽ ചെയ്ത സലൂണിനെതിരെ പരാതിയുമായി ഇരുപത്തിമൂന്നുകാരി. മുംബയിലെ അന്ധേരിയിലെ സലൂണിൽ ഫേഷ്യൽ ചെയ്ത ശേഷം മുഖത്ത് പൊള്ളലേറ്റതുപോലുള്ള പാടുകളുണ്ടായെന്ന് കാണിച്ച് യുവതി പൊലീസിൽ പരാതി നൽകി. ഈ…