Category: KERALA ELECTIONS

October 25, 2019 0

വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ ആ​ര്‍​എ​സ്‌എ​സ് എ​ല്‍​ഡി​എ​ഫി​നു വോ​ട്ടു​മ​റി​ച്ചെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ന്‍

By Editor

കോ​ഴി​ക്കോ​ട്: വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ ആ​ര്‍​എ​സ്‌എ​സ് എ​ല്‍​ഡി​എ​ഫി​നു വോ​ട്ടു​മ​റി​ച്ചെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ന്‍. വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ സി​പി​എം ജാ​തി പ​റ​ഞ്ഞ് വോ​ട്ടു പി​ടി​ച്ചെ​ന്നും എ​ന്‍​എ​സ്‌എ​സി​നെ എ​തി​ര്‍​ക്കാ​ന്‍ സി​പി​എം ആ​ര്‍​എ​സ്‌എ​സി​നെ കൂ​ട്ടു​പി​ടി​ച്ചെ​ന്നും…

October 24, 2019 0

നിറം കെട്ട് ബിജെപി ; ശ്രീധരന്‍പിള്ളയുടെ സ്ഥാനം തെറിക്കുമോ ?!

By Editor

           സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ബിജെപിയില്‍ ചില മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന് റിപ്പോർട്ടുകൾ, അഞ്ച് ഉപ…

October 24, 2019 5

കോര്‍പ്പറേഷന്റെ വീഴ്ചയാണ് ഭൂരിപക്ഷം കുറയാന്‍ ഇടയാക്കിയതെങ്കിൽ രാജി വെക്കാം; രാജിസന്നദ്ധതയുമായി കൊച്ചി മേയര്‍ സൗമിനി ജെയിന്‍

By Editor

കൊച്ചി: എറണാകുളം നിയമസഭാ മണ്ഡവത്തില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം ഇടിഞ്ഞതില്‍ രാജിസന്നദ്ധതയുമായി കൊച്ചി മേയര്‍ സൗമിനി ജെയിന്‍. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവെക്കും. കോര്‍പ്പറേഷന്റെ വീഴ്ചയാണ് ഭൂരിപക്ഷം കുറയാന്‍ ഇടയാക്കിയതെന്ന…

October 24, 2019 0

അ​രൂ​രി​ലെ ഇ​ട​ത് കോ​ട്ട ത​ക​ര്‍​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഷാ​നി​മോ​ള്‍ ഉ​സ്മാ​ന് അ​ട്ടി​മ​റി ജ​യം

By Editor

ആ​ല​പ്പു​ഴ: അ​രൂ​രി​ലെ ഇ​ട​ത് കോ​ട്ട ത​ക​ര്‍​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഷാ​നി​മോ​ള്‍ ഉ​സ്മാ​ന് അ​ട്ടി​മ​റി ജ​യം. തു​ട​ര്‍​ച്ച​യാ​യ 13 വ​ര്‍​ഷം ഇ​ട​തു​പ​ക്ഷം കാ​ത്തു​സൂ​ക്ഷി​ച്ച അ​രൂ​രി​ല്‍ ര​ണ്ടാ​യി​രം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍…

October 24, 2019 0

മഞ്ചേശ്വരത്ത് യുഡിഎഫിന് വിജയം ;കമറുദ്ദീന് 7923 വോട്ടിന്റെ ഭൂരിപക്ഷം

By Editor

കാസര്‍ഗോഡ് : വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നേടിയിരുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.സി. കമറുദ്ദീന്‍ സ്വന്തമാക്കിയത് മികച്ച ജയം. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം രവീശ…

October 24, 2019 0

കോ​ന്നി​യി​ല്‍ വര്‍ഷങ്ങള്‍ക്ക്​ ശേഷം ചെങ്കൊടി പാറിച്ച്‌​ ഇ​ട​തു മു​ന്ന​ണി​ സ്ഥാനാര്‍ഥി കെ.യു ജനീഷ്​കുമാര്‍

By Editor

പത്തനംതിട്ട: കോ​ന്നി​യി​ല്‍ വര്‍ഷങ്ങള്‍ക്ക്​ ശേഷം ചെങ്കൊടി പാറിച്ച്‌​ ഇ​ട​തു മു​ന്ന​ണി​ സ്ഥാനാര്‍ഥി കെ.യു ജനീഷ്​കുമാര്‍. സമുദായവോട്ടുകളും അടിയൊഴുക്കുകളും നിര്‍ണായകമായ കോന്നിയില്‍ 9,953 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്​ യുവനേതാവായ ജനീഷ്​…

October 24, 2019 0

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ എല്‍ഡിഎഫിന് ഉജ്ജ്വല വിജയം

By Editor

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ അട്ടിമറിയുമായി ഇടതുപക്ഷം. 14,251 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടതുപക്ഷ സ്ഥാനാര്‍ഥി വി കെ പ്രശാന്ത് വിജയിച്ചത്. 2016 നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായിരുന്ന എല്‍ഡിഎഫാണ്…