Category: LATEST NEWS

October 18, 2018 0

ശബരിമല കയറാന്‍ വീണ്ടും യുവതി; പ്രതിഷേധം ഭയന്ന് മടങ്ങി

By Editor

പത്തനംതിട്ട: ശബരിമലയിലേക്ക് കടക്കാന്‍ ശ്രമിച്ച യുവതി പ്രതിഷേധം ഭയന്ന് തിരിച്ചിറങ്ങി. ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജാണ് രാവിലെ സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ പരന്പരാഗത കാനനപാത വഴി…

October 18, 2018 0

അബുദാബിയിൽ നിന്ന് കേരളാ മുഖ്യൻ പറയുന്നു ;ബിജെപിയും ആര്‍എസ്‌എസും നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന്

By Editor

അബുദാബി: ബിജെപിയും ആര്‍എസ്‌എസും നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അയ്യപ്പ ഭക്തര്‍ക്ക് ആവശ്യമായ സുരക്ഷ…

October 17, 2018 0

ശബരിമല പ്രക്ഷോഭം ; കേന്ദ്ര ഇന്റലിജൻസ് സംഘം കേരളത്തിൽ

By Editor

തിരുവനന്തപുരം : ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ വിശ്വാസി പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിൽ പ്രശ്നങ്ങൾ വിലയിരുത്താനായി കേന്ദ്ര ഇന്റലിജൻസ് സംഘം കേരളത്തിലെത്തി.അമ്മമാരടക്കമുള്ള വിശ്വാസികളെ പൊലീസ് തല്ലിച്ചതയ്ക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ…

October 17, 2018 0

സംസ്ഥാനത്ത് നാളെ ഹർത്താൽ

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് ശബരിമല കര്‍മസമിതി. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിന് എന്‍.ഡി.എ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലാണ്…

October 17, 2018 0

‘അളമുട്ടിയാൽ ചേരയും കടിയ്ക്കുമെന്ന്’ മനസ്സിലാക്കണം;കടകംപള്ളി സുരേന്ദ്രൻ

By Editor

ശബരിമല: പൊലീസുകാരെ നിരന്തരം ആക്രമിച്ചപ്പോൾ തിരിച്ചടിച്ചതാകുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ”രാവിലെ മുതൽ പൊലീസ് സന്നിധാനത്ത് പരമാവധി  സംയമനം പാലിച്ചിട്ടുണ്ട്. ‘അളമുട്ടിയാൽ ചേരയും കടിയ്ക്കുമെന്ന്’ മനസ്സിലാക്കണം. വൻ…

October 17, 2018 0

ശബരിമലയിലെ ജനകീയ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമം; ശബരിമലയിൽ നിരോധനാജ്ഞ

By Editor

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സമരം അക്രമത്തിലേക്ക് നീങ്ങിയതോടെ ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യപിക്കും.നിലക്കൽ,പമ്പ,സന്നിധാനം, ഇലവുങ്കൽ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യപിക്കുകയെന്നു കളക്ടർ പറഞു.

October 17, 2018 0

പ്രതിഷേധങ്ങൾക്കിടെ ശബരിമല നട തുറന്നു

By Editor

ശബരിമല: പമ്പയിലും നിലയ്ക്കലിലും അക്രമപരമ്പരകൾ അരങ്ങേറുമ്പോൾ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഒരു സ്ത്രീ പോലും ഇന്ന് ശബരിമല സന്നിധാനത്ത് ഇന്ന് എത്തിയിട്ടില്ല. നെയ്‍വിളക്ക് തെളിയിച്ച്…

October 17, 2018 0

വിശ്വാസികളെ നേരിടാൻ കമാൻഡോകളെ ഇറക്കുമെന്ന് ഡിജിപി

By Editor

ശബരിമല യുവതീ പ്രവേശനത്തിൽ പ്രതിഷേധം ശക്തമാകുന്നു. പമ്പയിലും,നിലയ്ക്കലും സമരം ചെയ്യുന്ന വിശ്വാസികളെ നേരിടാൻ കമാൻഡോ സംഘത്തെ ഇറക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.ഇവരെ കൂടാതെ രണ്ട് എസ്…

October 17, 2018 0

നിലയ്ക്കലില്‍ സംഘർഷം ;പോലീസ് ലാത്തി വീശി ,പോലീസും ഭക്തരും ഏറ്റുമുട്ടലിലേക്ക്

By Editor

നാമജപ സമരമെന്ന പേരില്‍ നിലയ്ക്കലില്‍ തടിച്ച്‌ കൂടിയ പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി,പോലീസ് ലാത്തി വീശി.സംഘർഷ ഭൂമിയിലേക്ക്‌ കൂടുതൽ ഭക്തർ എത്തികൊണ്ടിരിക്കുന്നു.തിരിച്ചു പോയ യുവതിയെ വീണ്ടും മല കയറ്റാൻ…

October 17, 2018 0

ശബരിമലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിൽ പ്രശനങ്ങൾ ഉണ്ടായാൽ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി

By Editor

ശബരിമലയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിനോടനുബന്ധിച്ച്‌ വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ അറിയിച്ചു.…