Category: MALABAR

May 3, 2021 0

കോണ്‍ഗ്രസ് തകർച്ച : എംപി സ്ഥാനം രാജിവെച്ച് മന്ത്രി കസേര സ്വപ്നം കണ്ട കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടി

By Editor

കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോള്‍ സഖ്യകക്ഷിയായ മുസ്ലിം ലീഗിനും കനത്ത ആഘാതമാണുണ്ടായത്. 2016നെക്കാളും സീറ്റ് പിടിച്ച് കോണ്‍ഗ്രസിനോട് നന്നായി വിലപേശാമെന്ന ആത്മവിശ്വാസത്തിലാണ് ലീഗ് ഇത്തവണ ഗോഥയിലിറങ്ങിയത് . ഇതിനായി കുഞ്ഞാലിക്കുട്ടിയെ എംപി…

May 3, 2021 1

നാളെ മുതല്‍ ഞായര്‍ വരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം; അവശ്യ സേവനങ്ങള്‍ക്ക് മാത്രം അനുമതി ” കള്ള് ഷാപ്പുകള്‍ക്ക് പ്രവർത്തിക്കാൻ അനുമതി ”

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ…

May 2, 2021 0

സംസ്ഥാനത്ത് ഇന്ന് 31,950 പേർക്ക് കോവിഡ്

By Editor

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 31,950 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12 ,635 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.33 ആണ്.  ദിവസങ്ങളിലുണ്ടായ…

May 2, 2021 0

മിന്നും പ്രതികാരവുമായി കെ കെ രമ നിയമസഭയിലേക്ക്; സഖാവ് ടിപി ചന്ദ്രശേഖരനാണ് വിജയിച്ചതെന്ന് രമ

By Editor

രക്തസാക്ഷികളുടെ ഹൃദയരക്തംകൊണ്ട് ചെഞ്ചായമണിഞ്ഞ ഒഞ്ചിയത്തിന്റെ മണ്ണില്‍ മറ്റൊരു ചരിത്രം എഴുതിച്ചേര്‍ത്ത് സിപിഎമ്മിനാല്‍ അറുകൊല ചെയ്യപ്പെട്ട ടി പി ചന്ദ്രശേഖരന്‍ എന്ന കമ്മ്യൂണിസ്റ്റുകാരന്റെ പത്‌നി കെ കെ രമ…

May 2, 2021 0

കോഴിക്കോട് സൗത്തില്‍ മൂന്ന് കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് കോവിഡ്

By Editor

കോഴിക്കോട്:വോട്ടെണ്ണലിന് നിമിഷങ്ങള്‍ മാത്രം അവശേഷിക്കേ, കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മൂന്ന് കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൗണ്ടിംഗ് സെന്ററില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയത്.…

May 2, 2021 0

കേരളത്തില്‍ തുടര്‍ഭരണമോ അതോ ഭരണമാറ്റമോ? ഫലമറിയാന്‍ ഇനി മിനിറ്റുകൾ മാത്രം; തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി

By Editor

അടുത്ത അഞ്ചു വര്‍ഷം കേരളം ഭരിക്കാന്‍ ജനം ആരെയാണ് തിരഞ്ഞെടുത്തതെന്ന് ഇന്നറിയ. കേരളത്തെ കൂടാതെ തമിഴ്‌നാട്. പശ്ചിമബംഗാള്‍, പുതുച്ചേരി, അസം എന്നീ നിയമസഭകളിലേക്കും മലപ്പുറം ലോക്‌സഭയിലേക്കടക്കം നടന്ന…

April 29, 2021 0

കോഴിക്കോട്ട്​ കോവിഡ് മരണങ്ങള്‍ കൂടുന്നു; കോഴിക്കോട് സ്വയം പ്രഖ്യാപിത ലോക്ഡൗണിലേയ്ക്കു പോകണം: ഐ എം എ

By Editor

കോ​ഴി​ക്കോ​ട്: കോ​വി​ഡ് ബാ​ധി​ത​രു​ടെ ക​ണ​ക്കു​ക​ള്‍​ക്കൊ​പ്പം കോ​വി​ഡ് ബാ​ധി​ത​രു​ടെ മ​ര​ണ​വും കൂടുന്നതായി റിപ്പോർട്ടുകൾ .5015 പേ​ര്‍​ക്ക് കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച ഏ​പ്രി​ല്‍ 27 വ​രെ​യു​ള്ള ഔ​ദ്യോ​ഗി​ക ക​ണ​ക്ക് പ്ര​കാ​രം ജി​ല്ല​യി​ല്‍…