Category: MALABAR

April 29, 2021 0

ഒരു സഹോദരനെ നഷ്ടപ്പെട്ടതിന്റെ വേദന;യുഡിഎഫിനു വന്‍ വിജയം ഉണ്ടാകുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരുന്നു” വിവി പ്രകാശിന്റെ വിയോഗത്തില്‍ അനുശോചിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

By Editor

മലപ്പുറം: മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിവി പ്രകാശിന്റെ വിയോഗത്തില്‍ അനുശോചിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു സഹോദരനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് താന്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് രമേശ്…

April 29, 2021 0

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി വി വി പ്രകാശ് അന്തരിച്ചു

By Editor

മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥിയുമായ അഡ്വ. വി വി പ്രകാശ് അന്തരിച്ചു. 56 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു അന്ത്യം.…

April 28, 2021 0

പാചകവാതക സിലിന്‍ഡര്‍ ഏത് ഏജന്‍സിയില്‍ നിന്നും വാങ്ങാനുള്ള സൗകര്യം വരുന്നു; ബുക്കിങ് ചട്ടത്തില്‍ മാറ്റം വരും

By Editor

EVENING KERALA NEWS |  ഉപഭോക്താക്കള്‍ക്ക് ഇനി ഏത് ഏജന്‍സിയില്‍നിന്നും പാചകവാതകം വാങ്ങാന്‍ സൗകര്യം വരുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ.ഒ.സി.), ഭാരത് പെട്രോളിയം (ബി.പി.സി.എല്‍.), ഹിന്ദുസ്ഥാന്‍…

April 27, 2021 0

കോഴിക്കോട്ട് പ്രതിദിന രോഗബാധിതരുടെ എണ്ണം 5000 കടന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു

By Editor

പ്രതിദിന രോഗബാധിതരുടെ എണ്ണം 5000 കടന്ന സാഹചര്യത്തിൽ ജില്ലയില്‍ നിയന്ത്രണങ്ങൾ കടുപ്പിച്ചു. കോഴിക്കോട്ട് 9 പഞ്ചായത്തുകളും ഒരു നഗരസഭയും അതിതീവ്ര തദ്ദേശസ്ഥാപനങ്ങളുടെ പട്ടികയില്‍ ഉൾപ്പെടുത്തി. ഫറോക്ക് നഗരസഭയും…

April 27, 2021 0

കോവിഡ്: മലപ്പുറത്ത് 14 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ

By Editor

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയിൽ 14 പഞ്ചായത്തുകളിൽ കൂടി കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രി 9 മുതൽ പ്രാബല്യത്തിലാകും. 30 വരെ തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി…

April 27, 2021 0

കണ്ണൂർ സർവ്വകലാശാല അസിസ്റ്റൻറ് പ്രൊഫസർ നിയമനം: ഷംസീറിൻറെ ഭാര്യയെ നിയമിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു

By Editor

കൊച്ചി: കണ്ണൂർ സർവ്വകലാശാല അസിസ്റ്റൻറ് പ്രൊഫസർ നിയമനം ഹൈക്കോടതി തടഞ്ഞു. എ.എൻ ഷംസീർ എം.എൽ.എയുടെ ഭാര്യയെ  തിരക്കിട്ട് ഓൺലൈൻ ഇന്റർവ്യൂ നടത്തി നിയമനം നൽകാനുള്ള കണ്ണൂർ യൂണിവേഴ്സിറ്റിയുടെ…