Category: MALABAR

April 27, 2021 0

കോഴിക്കോട്ട് പ്രതിദിന രോഗബാധിതരുടെ എണ്ണം 5000 കടന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു

By Editor

പ്രതിദിന രോഗബാധിതരുടെ എണ്ണം 5000 കടന്ന സാഹചര്യത്തിൽ ജില്ലയില്‍ നിയന്ത്രണങ്ങൾ കടുപ്പിച്ചു. കോഴിക്കോട്ട് 9 പഞ്ചായത്തുകളും ഒരു നഗരസഭയും അതിതീവ്ര തദ്ദേശസ്ഥാപനങ്ങളുടെ പട്ടികയില്‍ ഉൾപ്പെടുത്തി. ഫറോക്ക് നഗരസഭയും…

April 27, 2021 0

കോവിഡ്: മലപ്പുറത്ത് 14 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ

By Editor

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയിൽ 14 പഞ്ചായത്തുകളിൽ കൂടി കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രി 9 മുതൽ പ്രാബല്യത്തിലാകും. 30 വരെ തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി…

April 27, 2021 0

കണ്ണൂർ സർവ്വകലാശാല അസിസ്റ്റൻറ് പ്രൊഫസർ നിയമനം: ഷംസീറിൻറെ ഭാര്യയെ നിയമിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു

By Editor

കൊച്ചി: കണ്ണൂർ സർവ്വകലാശാല അസിസ്റ്റൻറ് പ്രൊഫസർ നിയമനം ഹൈക്കോടതി തടഞ്ഞു. എ.എൻ ഷംസീർ എം.എൽ.എയുടെ ഭാര്യയെ  തിരക്കിട്ട് ഓൺലൈൻ ഇന്റർവ്യൂ നടത്തി നിയമനം നൽകാനുള്ള കണ്ണൂർ യൂണിവേഴ്സിറ്റിയുടെ…

April 26, 2021 0

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത്‌ വരുന്ന കടുത്ത നിയന്ത്രണങ്ങൾ അറിയാം

By Editor

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. വിവാഹചടങ്ങിൽ 50പേർമാത്രം. വിവാഹം, ഗൃഹപ്രവേശനം എന്നിവയ്ക്ക് മുൻകൂറായി കോവിഡ് ജാഗ്രതാ പോർട്ടലില്‍ റജിസ്റ്റർ ചെയ്യണം. മരണാനന്തരചടങ്ങിൽ പരമാവധി 20പേർ.…

April 26, 2021 0

സംസ്ഥാനത്ത് ഇന്ന് 21,890 പേർക്ക് കോവിഡ്, 28 മരണം

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21890 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. 96,378 സാംപിളുകളാണ് പരിശോധിച്ചത്. 2,32811 പേരാണ് ചികിത്സയിലുള്ളത്.…

April 25, 2021 0

‘പൊലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണമെന്ന് കമന്റ് ഇട്ട യുവാവിനെ കോഴിക്കോട്ട് അറസ്റ്റു ചെയ്തു

By Editor

കോഴിക്കോട്: പൊലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണമെന്ന് പരസ്യമായി ഫേസ്ബുക്കില്‍ കമന്‍റിട്ട യുവാവ് അറസ്റ്റിലായി. പ്രജിലേഷ് പയിമ്പ്രാ (34) എന്നയാള്‍ക്കെതിരെയാണ് ചേവായൂര്‍ പൊലീസ് സ്വമേധയാ കേസെടുത്തത്. ലോക്ഡൗണ്‍…