Category: MOVIE

April 2, 2018 0

സംഘി എന്ന് വിളിച്ചവര്‍ക്ക് മറുപടിയുമായി നടി അനുശ്രീ

By Editor

സംഘി എന്ന് വിളിച്ചവര്‍ക്ക് മറുപടിയുമായി നടി അനുശ്രീ. ഈസ്റ്റര്‍ ആശംസകള്‍ നേരാനായി ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തിയപ്പോഴാണ് നടി നിലപാട് വ്യക്തമാക്കിയത്. ഫെയ്‌സ്ബുക്കിലും സംഘി എന്ന വിളി വന്നതോടെ…

March 23, 2018 0

മുതിര്‍ന്ന ബോളിവുഡ് നടിയെ ബലാത്സംഗം ചെയ്ത കേസ്: വ്യവസായി അറസ്റ്റില്‍

By Editor

മുംബൈ: മുതിര്‍ന്ന ബോളിവുഡ് നടി സീനത്ത് അമന്റെ ബലാല്‍സംഗ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യവസായി അറസ്റ്റില്‍. മുംബൈയിലെ ജുഹു പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.വ്യാഴാഴ്ച രാത്രിയാണ്…

March 23, 2018 0

‘ഞാ​ൻ മേ​രി​ക്കു​ട്ടി​യി​ൽ’ ജ്യൂ​വ​ൽ നാ​യി​ക

By Editor

ജ​യ​സൂ​ര്യ നാ​യ​ക​നാ​യി എ​ത്തു​ന്ന ഞാ​ൻ മേ​രി​ക്കു​ട്ടി​യി​ൽ ജ്യൂ​വ​ൽ മേ​രി നാ​യി​ക​യാ​കും. ജ്യൂ​വ​ൽ ജ​യ​സൂ​ര്യ​യു​ടെ നാ​യി​ക​യാ​യ​ല്ല ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. ര​ഞ്ജി​ത് ശ​ങ്ക​റാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തൊ​ടു​പു​ഴ​യി​ൽ…

March 23, 2018 0

ഹൊറർ ചിത്രവുമായി മംമ്ത മോഹൻദാസ്

By Editor

കാർബണിനുശേഷം മംമ്ത മോഹൻദാസ് നായികയായി വീണ്ടും എത്തുന്നു. ഇത്തവണ ഒരു ഹൊറർ ചിത്രവുമായാണ് താരത്തിന്റെ വരവ്. അനൂപ് മേനോൻ നായകനാകുന്ന നീലിയുടെ ചിത്രീകരണം തുടങ്ങി. സത്യൻ അന്തിക്കാടിന്റെ…

March 22, 2018 0

അനുമതിയില്ലാതെ ജീവിതകഥയെഴുതി; യാസിർ ഉസ്മാൻ എന്ന എഴുത്തുകാരനെതിരെ നിയമനടപടിയുമായി സഞ്ജയ് ദത്ത്

By Editor

യാസിൽ ഉസ്മാൻ എന്ന എഴുത്തുകാരൻ തന്റെ ജീവിത കഥയെഴുതിയത് അനുമതിയില്ലാതെ യെന്ന ആരോപണവുമായി നടൻ സഞ്ജയ് ദത്ത് രംഗത്ത്.ദ ക്രേസി അൺറ്റോൽഡ് സ്റ്റോറി ഓഫ് ബോളിവുഡ്സ് ബാഡ്…

January 13, 2018 0

പണികിട്ടിക്കഴിഞ്ഞപ്പോഴാണ് പലതും പഠിച്ചത്; മൈഥിലി

By Editor

മലയാളത്തില്‍ നടക്കുന്ന വിവാദങ്ങളിലെല്ലാം അറിഞ്ഞോ അറിയാതെയോ പേര് ചേര്‍ക്കപ്പെടുന്ന നടിയാണ് മൈഥിലി. സമീപകാലത്ത് നടന്ന വിവാദങ്ങളുമായും മൈഥിലിയുടെ പേര് പറഞ്ഞ് പ്രചരിപ്പിച്ചു. വ്യക്തിപരമായി തനിക്കിതൊന്നും പ്രശ്‌നമുണ്ടാക്കുന്നില്ലെങ്കിലും കുടുംബത്തിനും…