Category: MOVIE

May 3, 2019 0

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി​യു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന സി​നി​മ “പി​എം ന​രേ​ന്ദ്ര മോ​ദി” മെയ് 24ന് തിയേറ്ററുകളിലേയ്ക്ക !

By Editor

മുംബൈ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി​യു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന സി​നി​മ “പി​എം ന​രേ​ന്ദ്ര മോ​ദി” ഒടുക്കം തിയേറ്ററുകളിലേയ്ക്ക്!! തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയും കൈവിട്ടതോടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തിയായശേഷം ചിത്രം…

May 2, 2019 0

ഗായിക റിമി ടോമിയും ഭര്‍ത്താവ് റോയ്സുമായി വിവാഹ മോചനം ആവശ്യപ്പെട്ട് എറണാകുളം കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി

By Editor

കൊച്ചി: ഗായിക റിമി ടോമിയും ഭര്‍ത്താവ് റോയ്സുമായി വിവാഹ മോചനം ആവശ്യപ്പെട്ട് എറണാകുളം കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി. ഏപ്രില്‍ 12നാണ് ഹര്‍ജി നല്‍കിയത്. ഉഭയ സമ്മതപ്രകാരമാണ്…

May 2, 2019 0

‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്’; അര്‍ജുന്‍ കപൂര്‍ നായകനായെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു

By Editor

രാജ് കുമാര്‍ ഗുപ്ത സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്’. അര്‍ജുന്‍ കപൂര്‍ നായകനായെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ചിത്രം മെയ് 24ന്…

May 2, 2019 0

‘ഒരു യമണ്ടന്‍ പ്രേമകഥ’യുടെ പുതിയ സ്റ്റില്‍ പുറത്തു വിട്ടു

By Editor

ഒരു വര്‍ഷത്ത ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തു വിട്ടു . ചിത്രം ഏപ്രില്‍…

May 2, 2019 0

മധുരരാജയുടെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി

By Editor

മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മധുരരാജ. ചിത്രത്തിന്റെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ്.…

May 1, 2019 0

വിക്രം ചിത്രത്തിനായി ശ്രുതി ഹാസന്‍ ആലപിച്ച ഗാനം എത്തി

By Editor

കമല്‍ ഹാസന്റെ നിര്‍മ്മാണത്തില്‍ വിക്രം നായകനായെത്തുന്ന ചിത്രം കദരം കൊണ്ടാന്‍ റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തില്‍ ശ്രുതി ഹാസന്‍ ആലപിച്ച ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഷാബിറിന്റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത്…

May 1, 2019 0

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയിലെ മോഹൻലാൽ ലുക്ക്

By Editor

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന സിനിമയിലെ മോഹന്‍ലാലിന്റെ ലുക്ക് പുറത്തുവന്നു.നന്നായി മെലിഞ്ഞ് വിന്റേജ് ലുക്കിലുള്ള മോഹന്‍ലാലിനെയാണ് ഇട്ടിമാണിയിലൂടെ…