Category: NATTUVARTHA

October 21, 2019 1

തൃശൂര്‍ നഗരം കീഴടക്കി കൂട്ടയോട്ടം ശുഭ്രവസ്ത്രമണിഞ്ഞ് നാടിനൊപ്പം പോലീസും

By Editor

തൃശൂര്‍ നഗരം കീഴടക്കി കൂട്ടയോട്ടം ശുഭ്രവസ്ത്രമണിഞ്ഞ് നാടിനൊപ്പം പോലീസും കൂടിയപ്പോൾ അതിമനോഹരം.പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് സിറ്റി പോലീസ് നടത്തിയ റൺ തൃശൂർ റൺ മറ്റൊരു പൂരാവേശം തീർത്തു.പ്രായഭേദമില്ലാതെ…

October 20, 2019 0

രാഷ്ട്രീയതാത്‌പര്യങ്ങൾക്കനുസരിച്ച് ചരിത്രം വളച്ചൊടിക്കുന്നത് അപകടം-കാന്തപുരം

By Editor

രാജ്യത്തിന്റെ മഹത്തായ പാരമ്പര്യങ്ങളും പൈതൃകങ്ങളും വസ്തുനിഷ്ഠമായി പഠിപ്പിക്കുന്നതിനുപകരം രാഷ്ട്രീയ താത്‌പര്യത്തിനനുസരിച്ച് ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമം ആശങ്കാജനകവും അപകടവുമാണെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർപറഞ്ഞു. ’നടപ്പുരീതികളല്ല നേരിന്റെ രാഷ്ട്രീയം’…

October 19, 2019 0

എസ്‌എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ് വിവാഹിതനായി

By Editor

എസ്‌എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ ജെയ്ക്ക് സി തോമസ് വിവാഹിതനായി. തികച്ചും ലളിതമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി…

October 18, 2019 0

കൃഷ്ണപുരത്ത് കോഴിവളർത്തൽ കേന്ദ്രത്തിൽ തെരുവ് നായ്ക്കളുടെ വിളയാട്ടം

By Editor

കായംകുളം: കൃഷ്ണപുരത്ത് കോഴിവളർത്തൽ കേന്ദ്രത്തിൽ കയറി 135 കോഴികളെയും 37 താറാവുകളെയും തെരുവുനായ്ക്കൾ കൊന്നു. കാപ്പിൽ കിഴക്ക് വസന്താലയത്തിൽ സുശീലന്റെ കോഴികളെയും താറാവുകളെയുമാണ് തെരുവുനായ്ക്കൾ കടിച്ചുകീറിയത്. ബുധനാഴ്ച…

October 17, 2019 0

മറുനാടൻതൊഴിലാളിയെ ഭാഷ ചതിച്ചത് നാട്ടുകാർക്ക് കൗതുകക്കാഴ്ചയ്ക്ക് വഴിയൊരുക്കി

By Editor

മറുനാടൻതൊഴിലാളിയെ ഭാഷ ചതിച്ചത് നാട്ടുകാർക്ക് കൗതുകക്കാഴ്ചയ്ക്ക് വഴിയൊരുക്കി. പാറക്കടവിൽ താമസിക്കുന്ന യുവാവ് നാദാപുരത്തെ ജോലി സ്ഥലത്തേക്ക് പോകാൻ പാറക്കടവിലെ ജീപ്പ് സ്റ്റാൻഡിലെത്തിയപ്പോൾ അകത്ത് കയറിയിരിക്കാൻ ഇടമില്ലായിരുന്നു. ജീപ്പിൽ…

October 15, 2019 0

പുതിയ ദേവികുളം സബ് കളക്ടറായി പ്രേംകൃഷ്ണന്‍ ഐഎഎസ് ചുമതലയേറ്റു

By Editor

ഇടുക്കി: പുതിയ ദേവികുളം സബ് കളക്ടറായി പ്രേംകൃഷ്ണന്‍ ഐഎഎസ് ചുമതലയേറ്റു. 2017 ബാച്ച് ഐഎഎസ് ഓഫീസറാണ് തിരുവനന്തപുരം സ്വദേശിയായ പ്രേംകൃഷ്ണന്‍. ജനോപകാരപ്രദമായ നടപടികള്‍ സ്വീകരിക്കുമെന്നും ഏവരുടെയും പിന്തുണ…

October 14, 2019 0

ഉടുമ്പൻചോലയിൽ ചത്ത ഉടുമ്പുമായി രണ്ടുപേർ പിടിയിൽ

By Editor

ഉടുമ്പൻചോലയിൽ ചത്ത ഉടുമ്പുമായി രണ്ടുപേർ പിടിയിൽ. ഞായറാഴ്ച കാരിത്തോട്ടിൽ പോലീസ് വാഹന പരിശോധന നടത്തുന്നതിടെയാണ് ബൈക്കിൽ എത്തിയ സംഘത്തിന്റെ കൈവശം ചാക്കിൽ സൂക്ഷിച്ചിരുന്ന ചത്ത ഉടുമ്പിനെ കണ്ടെത്തിയത്.…