Category: NATTUVARTHA

October 31, 2019 0

ജോ​ണ്‍ ബ്രി​ട്ടാ​സി​ന്‍റെ മ​ര​ടി​ലെ ഫ്ളാ​റ്റ് സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​ല്‍​ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റി മു​ഖ്യ​മ​ന്ത്രി​

By Editor

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ മാ​ധ്യ​മ ഉ​പ​ദേ​ഷ്ഠാ​വ് ജോ​ണ്‍ ബ്രി​ട്ടാ​സി​ന്‍റെ മ​ര​ടി​ലെ ഫ്ളാ​റ്റ് സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​ല്‍​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റി സ​ര്‍​ക്കാ​രും മു​ഖ്യ​മ​ന്ത്രി​യും.മു​ഖ്യ​മ​ന്ത്രി​യു​ടെ മാ​ധ്യ​മ ഉ​പ​ദേ​ഷ്ടാ​വ് മ​ര​ടി​ലെ വി​വാ​ദ ഫ്ളാ​റ്റി​ല്‍ വീ​ടു വാ​ങ്ങി​യി​ട്ടു​ണ്ടോ…

October 28, 2019 0

മലപ്പുറം എടവണ്ണയില്‍ ബയോ ഗ്യാസ് പ്ലാന്റിലുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

By Editor

മലപ്പുറം: എടവണ്ണ പത്തപ്പിരിയത്ത് ബയോ ഗ്യാസ് പ്ലാന്റിലുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. മറ്റു രണ്ടുപേരെ അവശനിലയില്‍ ആശുപത്രിയില്‍ എത്തിച്ചു. ഇവരുടെ നില അതീവഗുരുതരം എന്നാണ് സൂചന. ബയോഗ്യാസ് പ്ലാന്‍റ്…

October 25, 2019 0

നടന്‍ കൃഷ്ണപ്രസാദിനും കാര്‍ട്ടൂണിസ്റ്റ് ജിതേഷ്ജിക്കും ബി ആന്റ് എസ് ആര്‍ട്ട് എക്‌സലന്‍സ് പുരസ്‌കാരം

By Editor

ശില്‍പ-ചിത്ര-ചലച്ചിത്ര മേഖലകളിലെ പ്രതിഭകള്‍ക്കായി ചങ്ങനാശ്ശേരി ബി ആന്റ് എസ് ശില്‍പ-ചിത്ര സ്റ്റുഡിയോ കം കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ പ്രഥമ ബി ആന്റ് എസ് ആര്‍ട്ട് എക്‌സലന്‍സ് പുരസ്‌കാരം…

October 23, 2019 0

അ​റ​ബി​ക്ക​ട​ലി​ലും ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ലും രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ര്‍​ദം മൂ​ലം ശക്തമായ കാറ്റിന്​ സാധ്യത

By Editor

അ​റ​ബി​ക്ക​ട​ലി​ലും ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ലും രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ര്‍​ദം മൂ​ലം ശ​ക്ത​മാ​യതിനാൽ കാ​റ്റ് വീ​ശാ​ന്‍ സാ​ധ്യ​ത​യുണ്ടെന്നും കേ​ര​ള​ത്തി​ല്‍​നി​ന്ന് ഒ​ക്ടോ​ബ​ര്‍ 25 വ​രെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​കാ​ന്‍ പാ​ടില്ലെന്നും ​ സം​സ്​​ഥാ​ന…

October 22, 2019 1

”അപ്പോള്‍ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്നവളാണ് നീ എന്ന് എനിക്ക് പറഞ്ഞു തന്നത് നിന്റെ അച്ഛന്‍ ആണ്‌. സ്വര്‍ഗസ്ഥനായ അദ്ദേഹവും എന്നെപ്പോലെ ഇപ്പോള്‍ ദുഃഖിക്കുന്നുണ്ടാവും; മഞ്ജുവിന് മറുപടിയുമായി ശ്രീകുമാര്‍ മേനോന്‍

By Editor

കൊച്ചി: തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന നടി മഞ്ജു വാരിയരുടെ പരാതിക്ക് മറുപടിയുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. മഞ്ജു വാരിയരുടെ പരാതിയെ കുറിച്ച്‌ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും അന്വേഷണത്തോട്…

October 21, 2019 0

പട്ടം പനച്ചിമൂട് സ്‌ക്വാഡ് പ്രവർത്തനത്തിനിറങ്ങിയ ബിജെപി പ്രവർത്തകനെ സിപിഎം പ്രവർത്തകർ മർദിച്ചതായി പരാതി

By Editor

പട്ടം പനച്ചിമൂട് ലേനിൽ സ്‌ക്വാഡ് പ്രവർത്തനത്തിനിറങ്ങിയ ബിജെപി പ്രവർത്തകൻ പത്മകുമാറിനെ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ സിപിഎം ഗുണ്ടകൾ മർദ്ദിച്ചവശനാക്കിയെന്നും പൊലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും പ്രതികളെ പിടികൂടാൻ…

October 21, 2019 0

ഇവൻമ്മാരെ പൂട്ടാൻ ഇവിടെയാരുമില്ലേ !; ദേശീയ പാതയില്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചും രണ്ടു കാറുകളെ തകര്‍ത്തും സ്വകാര്യബസിന്റെ മരണപ്പാച്ചില്‍

By Editor

പാപ്പിനിശ്ശേരി: കണ്ണൂര്‍ പാപ്പിനിശ്ശേരി ഏഴാംമൈല്‍ ദേശീയ പാതയില്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചും രണ്ടു കാറുകളെ തകര്‍ത്തും സ്വകാര്യബസിന്റെ മരണപ്പാച്ചില്‍. സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച സ്വകാര്യബസ് അടിയില്‍…