Category: OBITUARY

November 16, 2019 0

ശബരിമലയില്‍ പൊലീസുകാരന്‍ കുഴഞ്ഞുവീണ്‌ മരിച്ചു

By Editor

ശബരിമലയില്‍ ഡ്യൂട്ടിക്കിടെ പൊലീസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. പേരാമ്പ്ര എരവട്ടൂരിലെ ചെറിയ കണ്ടിസി കെ ബിജു (32) ആണ് മരിച്ചത് എം എസ് പി എ യിലെ കോണ്‍സ്റ്റബിളാണ്.പമ്പ…

November 7, 2019 0

പത്തുമാസമായി ശമ്പളം മുടങ്ങി: ബിഎസ്എന്‍എല്‍ കരാര്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

By Editor

മലപ്പുറം: പത്തുമാസമായി ശമ്പളം മുടങ്ങിയ ബി.എസ്.എന്‍.എല്‍ കരാര്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. നിലമ്പൂര്‍ ബി.എസ്.എന്‍.എല്‍ ഓഫീസിലാണ് വണ്ടൂര്‍ സ്വദേശി രാമകൃഷ്ണന്‍ ജീവനൊടുക്കിയത്. കരാര്‍ തൊഴിലാളികളുടെ അനിശ്ചിതകാല സമരം…

October 18, 2019 0

വള്ളത്തോള്‍ നാരായണമേനോന്റെ മകള്‍ വള്ളത്തോള്‍ വാസന്തി മേനോന്‍ അന്തരിച്ചു

By Editor

മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ മകള്‍ വള്ളത്തോള്‍ വാസന്തി മേനോന്‍ അന്തരിച്ചു. 90 വയസ്സ് ആയിരുന്നു. സാമൂഹിക രാഷട്രീയ കലാ രംഗത്ത് സജീവ സാന്നിധ്യം ആയിരുന്നു.കലാമണ്ഡലം ഭരണ സമിതി…

October 13, 2019 0

ചരമം (13-10-2019)

By Editor

ചന്ദ്രമതി  ബിലാത്തികുളം: പരേതനായ മണ്ടിലേടത്ത് ശ്രീധരന്റെ ഭാര്യ ബിലാത്തികുളം റോഡിൽ ‘ജ്യോതി’യിൽ ചന്ദ്രമതി (82) അന്തരിച്ചു. മക്കൾ: ജ്യോതി, പരേതനായ ചന്ദ്രശേഖരൻ, മീനാകുമാരി, രഘുവീർ, ശ്യാമപ്രസാദ്, ജീജാഭായ്,…