Category: POLITICS

May 8, 2018 0

സിപിഎമ്മും ബിജെപിയും കേരളത്തിന് ശാപമാണ്: രമേശ് ചെന്നിത്തല

By Editor

തിരുവനന്തപുരം: സിപിഎമ്മും ബിജെപിയും കേരളത്തിന് ശാപമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാശിന് കൊള്ളാത്ത ഡിജിപിയാണ് കേരളത്തിലുള്ളത്. മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു, അദ്ദേഹം പദവി ഒഴിയുന്നതാണ്…

May 8, 2018 0

ഇന്ധനവില വര്‍ധന: സൈക്കിളില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തി പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധി

By Editor

ബെംഗളൂരു: കുതിക്കുന്ന ഇന്ധനവില വര്‍ധനയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് കര്‍ണാടകയിലെ കോലാര്‍ ജില്ലയിലൂടെ സൈക്കിളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സൈക്കിള്‍ ചവിട്ടി പ്രചരണം…

May 6, 2018 0

സുധീരന്റെ വീട്ടുവളപ്പിൽ വീണ്ടും ‘കൂടോത്രം’; തൊണ്ടി പൊലീസിനെ ഏല്‍പ്പിച്ച് വി എം സുധീരന്‍

By Editor

വീടിനു സമീപത്ത് വാഴച്ചുവട്ടില്‍ നിന്നും കുപ്പിയില്‍ ലഭിച്ച കൂടോത്രം മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ പൊലീസിനെ ഏല്‍പ്പിച്ചു. ആള്‍രൂപം, ശൂലങ്ങള്‍, ഏതോ ലിഖിതമുള്ള ചെമ്പ്…

May 5, 2018 0

ആസന്നമായ തോല്‍വിയില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പോലും ഭയന്നു തുടങ്ങി: മോദി

By Editor

ബംഗളുരു: ആസന്നമായ തോല്‍വിയില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പോലും ഭയന്നു തുടങ്ങിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. തുമകുരുവില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മോദി കോണ്‍ഗ്രസിനെതിരെ…

May 5, 2018 0

ബിജെപി എംഎല്‍എമാരില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കൂ എന്നര്‍ത്ഥമുള്ളതാക്കണം കേന്ദ്രസര്‍ക്കാരിന്റെ മുദ്രവാക്യം: രാഹുല്‍ ഗാന്ധി

By Editor

ബംഗളൂരു: പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം നല്‍കേണ്ടത് ബിജെപി എംഎല്‍എമാരില്‍ നിന്നെന്ന് പരിഹസിച്ച് കോണ്‍ഗ്രസ്സ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബേഠി ബചാവോ, ബേഠി പഠാവോ എന്ന ബിജെപിയുടെ മുദ്രാവാക്യം മാറ്റി…

May 3, 2018 0

രാഷ്ട്രീയപ്പാര്‍ട്ടികള്‍ മാത്രമല്ല സ്ഥാനാര്‍ഥികളും ചര്‍ച്ചയാകുന്ന തിരഞ്ഞെടുപ്പുകളുടെ കാലമാണ് വരാനിരിക്കുന്നത്: എ.കെ. ആന്റണി

By Editor

കൊച്ചി: രാഷ്ട്രീയപ്പാര്‍ട്ടികള്‍ മാത്രമല്ല സ്ഥാനാര്‍ഥികളും ചര്‍ച്ചയാകുന്ന തിരഞ്ഞെടുപ്പുകളുടെ കാലമാണ് വരാനിരിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. തിരഞ്ഞെടുപ്പില്‍ ആരുടെ വോട്ടിനോടും അയിത്തമില്ല. കിട്ടാവുന്ന വോട്ടുകളെല്ലാം സമാഹരിക്കണണെന്നും…

May 1, 2018 0

പിണറായി സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികാഘോഷം: സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവഴിക്കുന്നത് 16 കോടി

By Editor

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികാഘോഷത്തിന് ഇന്നു തുടക്കം. വാര്‍ഷികാഘോഷം പൊടിപൊടിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവഴിക്കുന്നത് 16 കോടി രൂപ. മേയ് 31വരെ വിപുലമായ പരിപാടികളോടെ വാര്‍ഷി…