Category: TEC

April 3, 2024 0

ഐഫോൺ, ഐപാഡ്, മാക്ബുക് ഉപയോക്താക്കൾ സൂക്ഷിക്കണം: മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

By Editor

ഐഫോൺ ഉൾ‌പ്പെടെ ആപ്പിളിന്റെ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്കു മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഐഫോണുകൾ iPhone, മാക്ബുക്കുകൾ, ഐപാഡുകൾ, വിഷൻ പ്രോ ഹെഡ്‌സെറ്റുകൾ എന്നിവ ഉപയോഗിക്കുന്നവർക്കാണ് ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി…

March 15, 2024 0

കൂ സെഡ് 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു

By Editor

കൂ സെഡ് 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു. മീഡിയടെക് ഡിമെന്‍സിറ്റി 7200 ചിറ്റാണ് ഫോണില്‍. 6.67 ഇഞ്ച് അമോഡ് ഡിസ്‌പ്ലേ. 50 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ്-88 സെന്‍സര്‍ ക്യാമറ.…

March 6, 2024 0

ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും നിശ്ചലമായത് ഒന്നര മണിക്കൂര്‍; മാപ്പു പറഞ്ഞ് മെറ്റ, പരിഹാസവുമായി ഇലോണ്‍ മസ്‌ക്

By Editor

ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും ഇന്നലെ രാത്രി നിശ്ചലമായത് ഒന്നരമണിക്കൂറോളം. എട്ടര മുതലാണ് മെറ്റയുടെ കീഴിലുള്ള സോഷ്യല്‍ മീഡിയ ആപ്പുകള്‍ പ്രവര്‍ത്തനരഹിതമാകുന്നത്. ഇതിനുമുന്‍പും ഫെയ്‌സ്ബുക്ക് നിശ്ചലമായിട്ടുണ്ടെങ്കിലും ഇത്രയധികം സമയം പ്രവര്‍ത്തനരഹിതമാകുന്നത്…

March 5, 2024 0

ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും പ്രവർത്തനരഹിതം

By Editor

ന്യൂയോർക്ക്: സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്ക്, മെസഞ്ചർ ഇൻസ്റ്റഗ്രാം എന്നിവ ആഗോളതലത്തിൽ തകരാറിലായി. ചൊവ്വാഴ്ച 9 മണിയോടെയാണ് സമൂഹമാധ്യമങ്ങൾ തകരാറിലായത്. സാങ്കേതിക പ്രശ്നങ്ങളാണ് തകരാറിന് കാരണമെന്നാണ് കരുതുന്നത്. അസ്വാഭാവികമായി അക്കൗണ്ടുകൾ…

March 5, 2024 0

സാംസങ് തങ്ങളുടെ ഗ്യാലക്സി എഫ്15 5ജി മോഡല്‍ പുറത്തിറക്കുന്നു

By Editor

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ് തങ്ങളുടെ ഗ്യാലക്സി എഫ്15 5ജി മോഡല്‍ പുറത്തിറക്കുന്നു. മുന്‍ മോഡലുകളില്‍ നിന്നും വ്യത്യസ്തമായി ഒട്ടേറെ സെഗ്മന്റ് ഒണ്‍ലി ഫീച്ചറുകളുമായി…

December 16, 2023 0

സൈബർ സുരക്ഷ ഉറപ്പുവരുത്താൻ സംയുക്ത സഹകരണത്തിനൊരുങ്ങി ഇന്ത്യയും അമേരിക്കയും, പുതിയ പദ്ധതികൾ ഉടൻ

By Editor

സൈബർ സുരക്ഷാ രംഗത്ത് പുതിയ ചുവടുവെയ്പ്പുമായി ഇന്ത്യയും അമേരിക്കയും. റിപ്പോർട്ടുകൾ പ്രകാരം, സൈബർ സുരക്ഷയിൽ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച മാതൃകകൾ സംയുക്തമായി രൂപപ്പെടുത്താനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം.…

December 11, 2023 0

വിപണി പിടിക്കാന്‍ ഷവോമി; തുച്ഛമായ വിലയ്ക്ക് ഒരു 5G ഫോണ്‍, റെഡ്മി 13C വിപണിയിലേയ്ക്ക്

By Editor

മുംബൈ: ഇന്ത്യയില്‍ 5Gയുടെ ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കാന്‍ പുതിയ ചുവടുവെയ്പ്പുമായി ഷവോമി. റെഡ്മിയുടെ പുത്തന്‍ മോഡലായ 13C 5Gയാണ് രാജ്യത്ത് വിപ്ലവം തീര്‍ക്കാനായി എത്തുന്നത്. ഡിസംബര്‍ 16ന്…

November 5, 2023 0

‘ബ്ലൂ ടിക് വെരിഫിക്കേഷന്‍ സൗജന്യമായി ചെയ്ത് തരാം’; സന്ദേശത്തില്‍ വീഴരുതെന്ന് കേരള പൊലീസ്

By Editor

തിരുവനന്തപുരം:  ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ വെരിഫൈ ചെയ്ത് ബ്ലൂ ടിക് വെരിഫിക്കേഷന്‍ സൗജന്യമായി ചെയ്ത് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്. ഇത്തരം വാഗ്ദാനം നല്‍കി വരുന്ന സന്ദേശങ്ങളോട് പ്രതികരിച്ച്…

November 4, 2023 0

നിങ്ങളുടെ വാട്‌സ്ആപ്പ് 45 ദിവസമായി പ്രവർത്തനരഹിതമാണോ? പുതിയ നീക്കവുമായി ട്രായ്

By Editor

ന്യൂഡൽഹി: 45 ദിവസം പ്രവർത്തനരഹിതമായി വെയ്‌ക്കുന്ന വാട്‌സ്ആപ്പ് അക്കൗണ്ടിലെ വിവരങ്ങൾ നീക്കം ചെയ്യുമെന്ന് സുപ്രീം കോടതി. കേന്ദ്ര ടെലികോം നിയന്ത്രണ അതോറിറ്റി നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീം…

October 21, 2023 0

വിവോ എക്സ്90 പ്രോ സ്മാർട്ട്ഫോണുകൾക്ക് ഗംഭീര ഓഫറുമായി ഫ്ലിപ്കാർട്ട്

By Editor

ആഗോള വിപണിയിൽ പ്രത്യേക സാന്നിധ്യമുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് വിവോ. സ്റ്റൈലിഷ് ലുക്കിലും അത്യാകർഷകമായ ഫീച്ചറിലുമാണ് വിവോ ഓരോ സ്മാർട്ട്ഫോണുകളും വിപണിയിൽ അവതരിപ്പിക്കാറുള്ളത്. ഏതാനും മാസങ്ങൾക്കു മുൻപ് വിവോ…