Category: THIRUVANTHAPURAM

June 29, 2023 0

പിഡിപി ചെയർമാൻ മഅദനിയുടെ ആരോഗ്യസ്ഥിതി മോശം; കുടുംബവീട്ടിലേക്കുള്ള യാത്രയിൽ തീരുമാനമായില്ല

By Editor

കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി കൊച്ചിയിൽ ചികിത്സയിൽ തുടരുന്നു. ആരോഗ്യസ്ഥിതിയിൽ കാര്യമായ പുരോഗിതിയൊന്നും ഇല്ലാത്തതിനാൽ സ്വദേശമായ അൻവാർശ്ശേരിയിലേക്ക് പോകുന്നതിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. ഉയർന്ന…

June 29, 2023 0

നിഖിലിന്‍റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ്; നിർമ്മിച്ച് നൽകിയ ഏജൻസി ഉടമയ്ക്കായി അന്വേഷണം ഊർജിതം

By Editor

തിരുവനന്തപുരം: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ പാലാരിവട്ടത്തെ ഏജൻസി ഉടമ തിരുവനന്തപുരം സ്വദേശി സജു എസ് ശശിധരന് വേണ്ടിയുള്ള അന്വേഷണം…

June 28, 2023 0

ഓപ്പറേഷൻ തിയേറ്ററിലും ഹിജാബ് അനുവദിക്കണം; ആവശ്യവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മുസ്ലീം വിദ്യാർത്ഥിനികൾ

By Editor

തിരുവനന്തപുരം : ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ ഹിജാബ് പോലുള്ള വസ്ത്രം ധരിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ രംഗത്ത്. ഹിജാബ് പോലെ കൈകളും തലയും മുഴുവനായും മറയ്ക്കുന്ന…

June 28, 2023 0

മകളുടെ വിവാഹ പന്തലില്‍ അച്ഛനെ അടിച്ചു കൊന്നു; യുവാക്കള്‍ പിടിയില്‍

By Editor

തിരുവനന്തപുരം കല്ലമ്പലത്ത് മകളുടെ വിവാഹപന്തലില്‍ വച്ച് അച്ഛനെ അടിച്ചു കൊന്നു. വടശേരിക്കോണം സ്വദേശി രാജു (63) ആണ് കൊല്ലപ്പെട്ടത്. ദാരുണ കൊലപാതകത്തില്‍ അയല്‍വാസിയും മകളുടെ സുഹൃത്തുമായ ജിഷ്ണുവിനെയും…

June 27, 2023 0

സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ : ചെയര്‍മാന്‍ ഇന്‍ചാര്‍ജ് നിയമനം; ശിപാര്‍ശയില്‍ ഒപ്പിടാതെ ഗവര്‍ണര്‍

By Editor

കൊച്ചി: സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ഇന്‍ ചാര്‍ജായി കെ. ബൈജുനാഥിനെ നിയമിക്കാനുള്ള സര്‍ക്കാര്‍ ശിപാര്‍ശയില്‍ ഒപ്പിടാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചെയര്‍മാനായിരുന്ന ജസ്റ്റിസ് ആന്റണി…

June 22, 2023 0

‘എസ്എഫ്ഐ ക്രിമിനൽ സംഘങ്ങളെ പോലെ, മൂക്കുകയറിടണം ; സി.​പി.​എമ്മിനോട് സി.പി.ഐ

By Editor

 തി​രു​വ​ന​ന്ത​പു​രം: സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ എ​സ്.​എ​ഫ്.​ഐ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ​ക്ര​മ​ക്കേ​ട്, മാ​ധ്യ​മ​വേ​ട്ട തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​നൊ​രു​ങ്ങി സി.​പി.​ഐ. എ​സ്.​എ​ഫ്.​ഐ വി​ഷ​യം സി.​പി.​എ​മ്മു​മാ​യി ഉഭയകക്ഷി ചർച്ചയിൽ ഉന്നയിക്കാ​നും എ​സ്.​എ​ഫ്.​ഐ​ക്കു​മേ​ൽ​ പാ​ർ​ട്ടി​യു​ടെ നി​യ​ന്ത്ര​ണം ഉ​ണ്ടാ​ക​ണ​മെ​ന്ന…

June 22, 2023 0

പോലീസ്​ വേട്ട: മാധ്യമ പ്രവർത്തകർ 26ന്​ സെക്രട്ടേറിയറ്റ് മാർച്ച്‌ നടത്തും​

By Editor

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രാ​യ ക​ള്ള​ക്കേ​സു​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചും വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചും കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ നേ​തൃ​ത്വ​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് ന​ട​ത്തും. ജൂ​ൺ 26ന്​ ​രാ​വി​ലെ 11നാ​ണ്​ മാ​ർ​ച്ച്. ക​ള്ള​ക്കേ​സു​ക​ൾ…