Category: THRISSUR

July 11, 2023 0

ശസ്ത്രക്രിയക്ക് 3000 രൂപ കൈക്കൂലി: മെഡിക്കൽ കോളജിലെ ഡോക്ടർ പിടിയിൽ #thrissurnews

By Editor

വടക്കാഞ്ചേരി: തൃശൂർ ഗവ. മെഡിക്കൽ കോളജിലെ അസ്ഥി രോഗ വിഭാഗത്തിലെ ഡോക്ടർ വിജിലൻസ് പിടിയിൽ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീയുടെ ശസ്ത്രക്രിയ നടത്താൻ   കൈക്കൂലി വാങ്ങിയതിനാണ്…

July 9, 2023 0

ഗുരുവായൂരപ്പന് വഴിപാടായി 28.85 ലക്ഷം രൂപയുടെ പുതുപുത്തൻ മഹീന്ദ്ര എക്‌‌‌സ്‌യു‌വി

By Editor

ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ പുത്തൻതലമുറ എക്സ്‌യുവി. മഹീന്ദ്രയുടെ ഏറ്റവും പുതിയ മോഡലായ എക്സ്‌യുവി 700 എഎ‌ക്‌സ്7 ഓട്ടോമാറ്റിക് കാറാണ് ഗുരുവായൂർ ക്ഷേത്രനടയിൽ സമർപ്പിച്ചത്. ശനിയാഴ്ച…

July 8, 2023 0

തൃശൂര്‍ മൃഗശാലിയല്‍ നിന്ന് പക്ഷിയെ കാണാതായി; തിരച്ചില്‍

By Editor

തൃശൂര്‍: തൃശൂര്‍ മൃഗശാലയില്‍ നിന്നും പക്ഷിയെ കാണാതായി. ലേഡി ആമസ്റ്റ് ഫെസന്റ് എന്ന പക്ഷിയെയാണ് കാണാതായത്. ഇന്ന് രാവിലെയാണ് പക്ഷിയെ കാണാതായത് ശ്രദ്ധയില്‍പെട്ടത്. സംഭവത്തില്‍ മൃഗശാല അധികൃതര്‍…

July 7, 2023 0

പ്രദീപിനും കുടുംബത്തിനും കനിവിന്റെ കൂടാരമൊരുക്കി മണപ്പുറം ഫൗണ്ടേഷൻ | #manappuram

By Editor

വലപ്പാട്: ഉള്ളിൽ ആധിപേറിയജീവിതമായിരുന്നു മത്സ്യത്തൊഴിലാളിയായ പുളിക്കൽ പ്രദീപിന് ഇന്നലെവരെ. കുടിലെന്നുപോലും വിളിക്കാൻ കഴിയാത്ത ചായ്‌പ്പിനകത്ത്, ചോർന്നൊലിക്കുന്ന അവസ്ഥയിൽ തന്റെ രണ്ടു പെൺമക്കളെയും കൊണ്ട് ജീവിതം തള്ളിനീക്കിയ പ്രദീപിന്…

July 6, 2023 0

തൃശൂരിൽ ഭൂമിക്കടിയില്‍ വീണ്ടും പ്രകമ്പനം; പരിഭ്രാന്തരായി വീട്ടുകാര്‍

By Editor

തൃശൂർ: തൃക്കൂര്‍, അളഗപ്പനഗര്‍, പുതുക്കാട്, നെന്മണിക്കര, വരന്തരപ്പിള്ളി, പുത്തൂര്‍ മേഖലകളില്‍ വീണ്ടും പ്രകമ്പനവും മുഴക്കവും. രാത്രി 11.29നായിരുന്നു ബുധനാഴ്ച രണ്ടാമത്തെ പ്രകമ്പനം. മൂന്ന് സെക്കന്‍ഡ് വരെ നീണ്ടുനിന്നതായി…

July 5, 2023 0

കുതിരാനു സമീപം ദേശീയപാതയില്‍ വിള്ളല്‍: 10 മീറ്റര്‍ നീളത്തില്‍ ഒരടിയിലേറെ റോഡ് ഇടിഞ്ഞു

By Editor

തൃശൂര്‍: കുതിരാനു സമീപം ദേശീയപാതയില്‍ രൂപപ്പെട്ട കുഴിയില്‍ റോഡ് താഴ്ന്നു. മണ്ണുത്തി വടക്കാഞ്ചേരി ദേശീയപാതയിലെ വഴുക്കുംപാറ മേല്‍പ്പാതയില്‍ കഴിഞ്ഞ വെള്ളിയാഴ്ച രൂപപ്പെട്ട വിള്ളിലിലാണ് കുഴി രൂപപ്പെട്ടത്. 10…

July 5, 2023 0

തൂശൂരിൽ ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് തുടർച്ചയായി മുഴക്കം കേൾക്കുന്നു; നാട്ടുകാർ ആശങ്കയിൽ

By Editor

ആമ്പല്ലൂര്‍, കല്ലൂര്‍, മുളയം, മണ്ണുത്തി തുടങ്ങിയ പ്രദേശങ്ങളില്‍ രാവിലെ ഭൂമിക്കു വിറയലും ഇടിമുഴക്കം പോലെ ശബ്ദവും അനുഭവപ്പെട്ടു. രാവിലെ 8.17-നായിരുന്നു സംഭവം. കാലിനു പെട്ടെന്നു വിറയല്‍ അനുഭവപ്പെട്ടതോടെയാണ്…