Category: TRENDING NOW

January 12, 2022 0

വിവാഹം ,മരണം 50 പേർ മാത്രം ” പാർട്ടി തിരുവാതിരയ്‌ക്ക് 502 പേരാകാം ! കൊറോണ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി സിപിഎമ്മിന്റെ മെഗാ തിരുവാതിര

By Editor

പാറശാല: കൊറോണ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി സിപിഎമ്മിന്റെ മെഗാ തിരുവാതിര. പാറശാല ചെറുവാരക്കോണത്താണ് തിരുവാതിര സംഘടിപ്പിച്ചത്. സംസ്ഥാനത്ത് കൊറോണ നിരക്ക് വീണ്ടും 10,000 കടക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ…

January 11, 2022 0

മോറിസ് കോയിൻ തട്ടിപ്പ്; മുഖ്യപ്രതി നിഷാദിന്റെ അടക്കം 37 കോടിയോളം രൂപയുടെ ആസ്തി ഇഡി കണ്ടുകെട്ടി

By Editor

കോഴിക്കോട്: മോറിസ് കോയിൻ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിലെ (Morris Coin Cryptocurrency Fraud)  പ്രധാന പ്രതിയും മലപ്പുറം സ്വദേശിയുമായ നിഷാദ് കിളിയിടുക്കിലിന്റെയും കൂട്ടാളികളുടെയും ആസ്തി എൻഫോഴ്‌സ്‌മെന്റ്…

January 11, 2022 0

ബിഹാറില്‍ കൊറോണയുടെ അജ്ഞാത വകഭേദം

By Editor

പാറ്റ്‌ന: ബീഹാര്‍ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ലാബ് പരിശോധനയിലാണ് കൊറോണയുടെ അജ്ഞാത വകഭേദം കണ്ടെത്തിയത്. ലാബ് പരിശോധനയ്‌ക്ക് എത്തിയ 32 സാംപിളുകളില്‍ 27 എണ്ണം…

January 10, 2022 0

എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ വാഹനം ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമിച്ചു

By Editor

കൊല്ലം : കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ വാഹനം ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമിച്ചു. ചവറയിൽ വെച്ചാണ് സംഭവം. ഇടുക്കി കൊലപാതകത്തിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിൽ പങ്കെടുത്ത ഡിവൈഎഫ്‌ഐ പ്രവർത്തകരാണ്…

January 9, 2022 0

ഐഎസ്എല്ലിൽ ചരിത്രം കുറിച്ച് ബ്ലാസ്‌റ്റേഴ്‌സ്; ഹൈദരാബാദിനെ തകർത്ത് പോയിന്റ് പട്ടികയിൽ ഒന്നാമത്

By Editor

ഗോവ: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിലാദ്യമായി പോയിന്റ് പട്ടികളിൽ ഒന്നാം സ്ഥാനത്തെത്തി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. കരുത്തരായ ഹൈദരാബാദ് എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയതോടെയാണ് ബാസ്‌റ്റേഴ്‌സ് 10…

January 9, 2022 0

നടിയെ ആക്രമിച്ച കേസ് ; റിപ്പോർട്ടർ ചാനലിന്റേത് കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം: നികേഷിന് ദിലീപിന്റെ വക്കീൽ നോട്ടീസ്

By Editor

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ റിപ്പോർട്ടർ ചാനൽ നടത്തുന്നത് കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമെന്ന് ദിലീപ്. തന്നെ അപകീർത്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യം വെയ്‌ക്കുന്നതെന്ന് ദിലീപ് പറയുന്നു. സംസ്ഥാന സർക്കാരിനും…

January 8, 2022 0

കോവിഡ് അഴിമതി പുറത്ത് വന്നതിനു പിന്നാലെ ഫയലുകൾ അപ്രത്യക്ഷമായി ; ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്ന് കാണാതായത് അഞ്ഞൂറിലധികം സുപ്രധാന ഫയലുകൾ

By Editor

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്ന് അഞ്ഞൂറിലധികം സുപ്രധാന ഫയലുകൾ കാണാതായി. മരുന്ന് വാങ്ങൽ ഇടപാടുകളുടേത് അടക്കമുള്ളവയാണ് കാണാതായത്. സെക്‌ഷൻ ക്ലാർക്കുമാർ തന്നെയാണ് ഫയലുകൾ കാണാനില്ലെന്ന വിവരം അധികാരികളെ അറിയിച്ചത്.…

January 8, 2022 0

രാജ്യത്ത് മൂന്നാം തരംഗം; 24 മണിക്കൂറിനിടെ കേസുകളില്‍ വന്‍ വര്‍ധന

By Editor

ന്യൂഡല്‍ഹി: ആശങ്കയിലാഴ്ത്തി രാജ്യത്ത് കോവിഡ് മൂന്നാം തരംഗം വീശുകയാണ്.. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,986 പേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ…

January 8, 2022 0

കേന്ദ്രമന്ത്രി വി മുരളീധരന് കൊറോണ

By Editor

കോഴിക്കോട് : കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന് കൊറോണ. മന്ത്രിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയാണ് അദ്ദേഹത്തിന്റെ പരിശോധനാ ഫലം പുറത്തുവന്നത്. ഇന്ന് ബംഗളൂരുവിലേക്ക് പോകാനിരുന്നതായിരുന്നു…

January 7, 2022 0

നീതു എത്തിയത് ഡോക്ടറെന്ന വ്യാജേന; മുൻപും ഇവിടെയൊക്കെ കണ്ടിട്ടുണ്ട്: പ്രതികരണവുമായി അമ്മ

By Editor

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് കുഞ്ഞിനെ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികരണവുമായി അമ്മ. മഞ്ഞ നിറം പരിശോധിച്ചിട്ട് തിരികെ നൽകാമെന്ന വ്യാജേനയാണ് കുഞ്ഞിനെ കൊണ്ടുപോയതെന്ന് അമ്മ പറഞ്ഞു.…