October 9, 2022
0
വൈത്തിരിയിലെ റിസോർട്ടില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: സ്ത്രീകള്‍ ഉള്‍പ്പടെ ആറുപേർ അറസ്റ്റില്‍
By Editorകല്‍പ്പറ്റ: വയനാട്ടില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. തമിഴ്നാട് സ്വദേശിനിയായ യുവതിയാണ് മലായാളി യുവാക്കളുള്പ്പടേയുള്ളവർക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആറുപേരേയും പൊലീസ് അറസ്റ്റ് ചെയ്തു.…