ഞാ​യ​റാ​ഴ്ച ക​ട​ക​ള്‍ തു​റ​ക്ക​രു​ത്; വാ​ഹ​ന​ങ്ങ​ള്‍ പു​റ​ത്തി​റ​ക്ക​രു​ത്: മു​ഖ്യ​മ​ന്ത്രി

May 2, 2020 0 By Editor

തി​രു​വ​ന​ന്ത​പു​രം: ഞാ​യ​റാ​ഴ്ച പൂ​ര്‍​ണ ഒ​ഴി​വു​ദി​ന​മാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ക​ട​ക​ള്‍, ഓ​ഫീ​സു​ക​ള്‍ തുടങ്ങിയവ ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ തു​റ​ക്ക​രു​ത്. വാ​ഹ​ന​ങ്ങ​ളും ഞാ​യ​റാ​ഴ്ച ദി​വ​സം നി​ര​ത്തി​ലി​റ​ക്ക​രു​തെന്ന് വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
നാ​ളെ ഞാ​യ​റാ​ഴ്ച ആ​യ​തി​നാ​ല്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​ന്‍ വി​ഷ​മ​മു​ണ്ടാ​കും. അ​തി​നാ​ല്‍ പ​റ്റു​ന്ന​വ​രെ​ല്ലാം സ​ഹ​ക​രി​ക്ക​ണം. തു​ട​ര്‍​ന്നു​ള്ള ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പൂ​ര്‍​ണ​തോ​തി​ല്‍ ന​ട​പ്പാ​ക്കാ​നാ​കും. ജ​ന​ങ്ങ​ള്‍ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.