June 26, 2020 0

പോലീസ് സേനക്ക് പി പി ഇ കിറ്റുകള്‍ കൈമാറി ഡോ. ബോബി ചെമ്മണൂര്‍

By Editor

കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡോ. ബോബി ചെമ്മണൂര്‍ പോലീസ് സേനക്ക് 100 പി പി ഇ കിറ്റുകള്‍ കൈമാറി. കോഴിക്കോട് ജില്ലാ പോലീസ് മേധാവി…

June 26, 2020 0

ഓണ്‍ലൈന്‍ പഠനം ആദ്യം തുടങ്ങിയത് കേരളത്തിലാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റോ ?! ആദ്യം തുടങ്ങിയത് കേരളമല്ല, നാഗാലാന്‍ഡ്

By Editor

ലോക്ക്ഡൗണിനെ തുടര്‍ന്ന് ആദ്യമായി സ്കൂള്‍ വിദ്യാഭ്യാസം ഓണ്‍ലൈനില്‍ തുടങ്ങിയത് കേരളത്തിലാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശം തള്ളുന്നതാണ് നാഗാലാന്‍ഡിലെ മലയാളിയായ ഐ.എ. എസ് ഉദ്യോഗസ്ഥന്റെ ട്രാക്ക് റെക്കോഡ്.…

June 26, 2020 0

സൗദി അറേബ്യയിൽ കുടുങ്ങിയ പ്രവാസികൾക്ക് ഫൈനൽ എക്സിറ്റ് വിസ നൽകുന്നതിനായി സൗദിയിലെ ഇന്ത്യൻ എംബസ്സി നടപടി ആരംഭിച്ചു

By Editor

Report: റഫിഖ് ഹസ്സൻ വെട്ടത്തൂർ  റിയാദ് : ഇക്കാമയുടെ കാലാവധി കഴിഞ്ഞും ഹുറൂബും ആയി സൗദി അറേബ്യയിൽ കുടുങ്ങിയ പ്രവാസികൾക്ക് ഫൈനൽ എക്സിറ്റ് വിസ നൽകുന്നതിനായി സൗദിയിലെ…

June 26, 2020 0

കോഴിക്കോട്ട്‌ ക്വാറന്റീനില്‍ കഴിയുന്ന പ്രവാസിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

By Editor

കോഴിക്കോട്: ക്വാറന്റീൽ കഴിയുകയായിരുന്ന യുവാവിനെ വീട്ടിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ചു. വില്യാപ്പള്ളി സ്വദേശി ലിജീഷിനാണ് കൈയ്ക്ക് പരിക്കേറ്റത്.വ്യാഴാഴ്ചയാണ് ലീജീഷ് ബഹ്‌റൈനില്‍ നിന്ന് വന്നത്. ക്വാറന്റീൻ കേന്ദ്രത്തിലെത്തി രാത്രി പതിനൊന്നുമണിയോടെ…

June 26, 2020 0

ചര്‍ച്ചകള്‍ക്കുശേഷവും ചൈന പിന്മാറുന്ന ലക്ഷണമില്ല ; ഇ​ന്ത്യ​ക്കെ​തി​രാ​യ ചൈ​ന​യു​ടെ ഭീ​ഷ​ണി നേ​രി​ടാ​ന്‍ അ​മേ​രി​ക്ക​ന്‍ സൈ​ന്യത്തെ വിന്യസിക്കും

By Editor

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ ഭാഗമായി മാറാനുറച്ച് യുഎസ്. ഇ​ന്ത്യ​ക്കെ​തി​രാ​യ ചൈ​ന​യു​ടെ ഭീ​ഷ​ണി നേ​രി​ടാ​ന്‍ അ​മേ​രി​ക്ക​ന്‍ സൈ​ന്യത്തെ വിന്യസിക്കും. യൂ​റോ​പ്പി​ലെ സൈ​നി​ക സാ​ന്നി​ധ്യം കു​റ​യ്ക്കു​ക​യും ഇ​ന്ത്യ അടക്കമുള്ള രാ​ജ്യ​ങ്ങ​ളി​ലെ…

June 26, 2020 0

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 17,296 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

By Editor

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 17,296 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു കണക്കുകള്‍ പരിശോധിക്കുകായാണെങ്കില്‍ ഇതാദ്യമായാണ് ഒരു ദിവസം ഇത്രയധികം പേര്‍ക്ക വൈറസ് ബാധ സ്ഥിരീകരിക്കുന്നത് കൂടാതെ…

June 26, 2020 0

മോദിയിൽ വലിയ വിശ്വാസം; ചൈനയോട് പ്രതികാരം ചെയ്യണം” സർവേ പുറത്ത്‌

By Editor

ചൈന വിഷയം കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിശ്വസിക്കുന്നതായി സർവേ ഫലം. പാക്കിസ്ഥാനേക്കാൾ വലിയ ശത്രുരാജ്യമായ ചൈനയോട് ഏറ്റുമുട്ടി ലഡാക്കിൽ ജൂൺ 15 ന്…