May 26, 2020 0

ഉ​ത്ര​യു​ടെ കു​ഞ്ഞി​നെ അ​ഞ്ച​ല്‍ പോ​ലീ​സി​ന് കൈ​മാ​റി

By Editor

കൊ​ല്ലം: പാമ്പു ക​ടി​യേ​റ്റ് മ​രി​ച്ച ഉ​ത്ര​യു​ടെ കു​ഞ്ഞി​നെ അ​ഞ്ച​ല്‍ പോ​ലീ​സി​ന് കൈ​മാ​റി. അ​ടൂ​രി​ലെ സൂ​ര​ജി​ന്‍റെ വീ​ട്ടി​ല്‍ മ​ഫ്തി​യി​ല്‍ എ​ത്തി​യ വ​നി​താ പോ​ലീ​സാ​ണ് കു​ട്ടി​യെ കൊ​ണ്ടു​പോ​യ​ത്. സൂ​ര​ജി​ന്‍റെ വീ​ട്ടി​ലെ​ത്തി…

May 25, 2020 0

ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്

By Editor

കൊവിഡ് മുന്‍ കരുതല്‍ ഉറപ്പാക്കിയും ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ചും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്…

May 25, 2020 0

ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ ആരംഭിച്ചു; ആദ്യ ദിനം 17 പുതിയ സര്‍വ്വീസുകള്‍

By Editor

നെടുമ്പാശ്ശേരി; ലോക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിയിരുന്ന ആഭ്യന്തര വിമാന സര്‍വീസുകള്‍ തിങ്കളാഴ്ച പുനരാരംഭിച്ചു. രാവിലെ 7.10ന് എയര്‍ ഏഷ്യയുടെ മുംബൈ നിന്നുള്ള സര്‍വീസാണ് ആദ്യമെത്തിയത്. സര്‍വീസ് നടത്തിയതില്‍ 8 വിമാനങ്ങള്‍…

May 25, 2020 0

സൗദിയിൽ 2235 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

By Editor

ദമാം: സൗദിയില്‍ പുതുതായി 2235 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 74795 ആയി ഉയര്‍ന്നു. പുതുതായി വൈറസ്…

May 25, 2020 0

സംസ്ഥാനത്ത്‌ ഇന്ന് 49 പേര്‍ക്ക് കോവിഡ്-19

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍…

May 25, 2020 0

നാട്ടില്‍ പോകാന്‍ അവസരം ഒരുക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ഓഫീസിന് മുന്നില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം

By Editor

പത്തനംതിട്ട: നാട്ടില്‍ പോകാന്‍ അവസരം ഒരുക്കണമെന്നാവശ്യപ്പെട്ട്‌ സിപിഎം പത്തനംതിട്ട ജില്ല കമ്മിറ്റി ഓഫീസിന് മുന്നില്‍ സംഘടിച്ച് പ്രതിഷേധിച്ച അതിഥി തൊഴിലാളികളെ പോലീസ് വിരട്ടിയോടിച്ചു. നാട്ടിലെത്താന്‍ ബസ് ഏര്‍പ്പെടുത്തണമെന്ന്…

May 25, 2020 0

ഫേസ്ബുക്കിലൂടെ സൈന്യത്തെയും മിലിറ്ററി പരേഡിനേയും അധിക്ഷേപിച്ച സംഭവത്തില്‍ എസ്. ഹരീഷിനെതിരെ കര്‍ശന നടപടിക്ക് കേന്ദ്ര അഭ്യന്തരമന്ത്രാലയം

By Editor

തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ സൈന്യത്തെയും മിലിറ്ററി പരേഡിനേയും അധിക്ഷേപിച്ച സംഭവത്തില്‍ എഴുത്തുകാര്‍ എസ്. ഹരീഷിനെതിരേ കര്‍ശന നടപടിക്ക് കേന്ദ്ര അഭ്യന്തരമന്ത്രാലയം നടപടികളാരംഭിച്ചു. കേന്ദ്ര അഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി…