May 2, 2020 0

അ​ബു​ദ​ബി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ല​യാ​ളി മ​രി​ച്ചു

By Editor

അ​ബു​ദാ​ബി: കോ​വി​ഡ് ബാ​ധി​ച്ച്‌ അ​ബു​ദാ​ബി​യി​ല്‍ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. മ​ല​പ്പു​റം മൂ​ര്‍​ഖ​നാ​ട് മ​ങ്ക​ട സ്വ​ദേ​ശി പൊ​ട്ടി​കു​ഴി പ​റ​മ്പി​ല്‍ മു​ഹ​മ്മ​ദ് മു​സ്ത​ഫ (49) ആ​ണ് മ​രി​ച്ച​ത്. രോ​ഗ​ബാ​ധി​ത​നാ​യി…

May 2, 2020 0

കോവിഡ്; സാമൂഹിക വ്യാ​പ​ന ഭീ​ഷ​ണി ഒ​ഴി​ഞ്ഞി​ട്ടില്ലെന്ന് മു​ഖ്യ​മ​ന്ത്രി

By Editor

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ കോ​വി​ഡ് വ്യാപനം എന്ന അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു എ​ന്ന് പ​റ​യാ​റാ​യി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജ​ന​ങ്ങ​ളു​ടെ സ്വാ​ഭാ​വി​ക ജീ​വി​ത​ത്തി​നു ലോക്ക് ഡൗണിലൂടെ…

May 2, 2020 0

വ​യ​നാ​ട്ടി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് ചെ​ന്നൈ​യി​ല്‍ പോ​യി​വ​ന്ന ട്ര​ക്ക് ഡ്രൈ​വ​ര്‍​ക്ക്

By Editor

ക​ല്‍​പ​റ്റ: വ​യ​നാ​ട്ടി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് ചെ​ന്നൈ​യി​ല്‍ പോ​യി​വ​ന്ന ട്ര​ക്ക് ഡ്രൈ​വ​ര്‍​ക്ക്. ഏ​പ്രി​ല്‍ 26നാ​ണ് ഇ​ദ്ദേ​ഹം ചെ​ന്നൈ​യി​ലെ മാ​ര്‍​ക്ക​റ്റി​ല്‍ നി​ന്ന് ച​ര​ക്കു​മാ​യി തി​രി​ച്ചെ​ത്തി​യ​ത്. ഇ​തേ​ത്തു​ട​ര്‍​ന്നു വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു.…

May 2, 2020 0

ഞാ​യ​റാ​ഴ്ച ക​ട​ക​ള്‍ തു​റ​ക്ക​രു​ത്; വാ​ഹ​ന​ങ്ങ​ള്‍ പു​റ​ത്തി​റ​ക്ക​രു​ത്: മു​ഖ്യ​മ​ന്ത്രി

By Editor

തി​രു​വ​ന​ന്ത​പു​രം: ഞാ​യ​റാ​ഴ്ച പൂ​ര്‍​ണ ഒ​ഴി​വു​ദി​ന​മാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ക​ട​ക​ള്‍, ഓ​ഫീ​സു​ക​ള്‍ തുടങ്ങിയവ ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ തു​റ​ക്ക​രു​ത്. വാ​ഹ​ന​ങ്ങ​ളും ഞാ​യ​റാ​ഴ്ച ദി​വ​സം നി​ര​ത്തി​ലി​റ​ക്ക​രു​തെന്ന് വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി…

May 2, 2020 0

മേയ് 17 വരെ ആഭ്യന്തര, അന്താരാഷ്​ട്ര വിമാന സര്‍വീസുകള്‍ ഉണ്ടാകില്ല

By Editor

ന്യൂഡല്‍ഹി: രാജ്യത്ത്​ ലോക്​ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ആഭ്യന്തര, അന്താരാഷ്​ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം മേയ് 17 വരെ നീട്ടാന്‍ തീരുമാനിച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍…

May 2, 2020 0

സംസ്ഥാനത്ത് ഇന്ന്​​ രണ്ടുപേര്‍ക്ക്​ കോവിഡ്​

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത്​ ഇന്ന്​ രണ്ട്​പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വയനാട്ടിലും കണ്ണൂരിലുമാണ്​ കേസുകള്‍ സ്ഥിരീകരിച്ചത്​. സംസ്ഥാനത്ത് ഇന്ന്​​ ​എട്ടുപേര്‍ക്ക് കോവിഡ്​ ​നെഗറ്റീവ്…

May 2, 2020 0

മ​ദ്യ വി​ല്‍​പ്പ​ന​ശാ​ല​ക​ള്‍ തുറന്നാൽ തിരക്ക് അനിയന്ത്രിതമാകും; സാമൂഹിക അകലം സാധ്യമാകില്ല

By Editor

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ദ്യ വി​ല്‍​പ്പ​ന​ശാ​ല​ക​ള്‍ തുറന്നാൽ തിരക്ക് അനിയന്ത്രിതമാകും. സാമൂഹിക അകലം സാധ്യമാകില്ല. അതിനാൽ ത​ല്‍​ക്കാ​ലം മ​ദ്യ വി​ല്‍​പ്പ​ന​ശാ​ല​ക​ള്‍ തു​റ​ക്കി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല​യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.…