Tag: accident

December 24, 2022 0

ശബരിമല തീർത്ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം: 8 മരണം, മരിച്ചത് തേനി സ്വദേശികൾ

By Editor

കുമളി: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് തമിഴ്‌നാട് സ്വദേശികളായ എട്ടു പേര്‍ മരിച്ചു. കുട്ടിയുള്‍പ്പെടെ രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മുതിര്‍ന്നയാളുടെ നില…

December 21, 2022 0

തൃശൂരില്‍ ബസ് ഹോട്ടലിലേക്കു ഇടിച്ചുകയറി, നിരവധി പേര്‍ക്കു പരിക്ക്

By Editor

തൃശൂര്‍: തൃശൂരില്‍ കോളജ് ബസ് നിയന്ത്രണം വിട്ട് ഹോട്ടലിലേക്കു ഇടിച്ചുകയറി നിരവധി പേര്‍ക്കു പരിക്ക്. കുണ്ടന്നൂര്‍ ചുങ്കത്ത് ആണ് അപകടമുണ്ടായത്.നിയന്ത്രണംവിട്ട കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറുകയായിരുന്നു.…

December 20, 2022 0

കോഴിക്കോട് ട്രെയിൻ തട്ടി ഒൻപതാം ക്ലാസ് വിദ്യാർഥി മരിച്ചു

By Editor

കോഴിക്കോട്∙ ഫറോക്ക് ഐഒസി ഗേറ്റിനു സമീപം ട്രെയിൻ തട്ടി വിദ്യാർഥി മരിച്ചു. പുറ്റെക്കാട് പാണ്ടിപ്പാടം പള്ളിത്തറ താഴെ  പെരുന്തൊടി ശശികുമാറിന്റെ മകൻ അക്ഷയ് കുമാർ (15) ആണു…

December 19, 2022 0

കോഴിക്കോട് തൊണ്ടയാട് സ്‌കൂള്‍ ബസ് മറിഞ്ഞു; നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

By Editor

കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്ക്. ഉച്ചക്ക് രണ്ടുമണിക്ക് ശേഷമായിരുന്നു അപകടം. കുതിരവട്ടത്ത് നിന്ന് പൊറ്റമ്മലിലേക്ക് വരുന്ന റോഡിലാണ് അപകടമുണ്ടായത്. വളവിൽ നിയന്ത്രണം…

December 19, 2022 0

തൃശ്ശൂരില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് ആറ് വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്നുപേർ മരിച്ചു ; കാര്‍ പുഴയിലേക്ക് മറിഞ്ഞത് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ

By Editor

തൃശ്ശൂര്‍: ആറാട്ടുപുഴ ശാസ്താംകടവിന് സമീപം കാര്‍പുഴയിലേയ്ക്ക് മറിഞ്ഞ് ആറുവയസ്സുകാരനുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. തൃശ്ശൂര്‍ ചീരാച്ചി യസോറാം ഗാര്‍ഡന് ശ്രീവിഹാറില്‍ രാജേന്ദ്ര ബാബു(66), ഭാര്യ സന്ധ്യ(60), മകളുടെ മകന്‍…

December 6, 2022 0

കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: വിചാരണ നടപടികള്‍ക്ക് സ്റ്റേ

By Editor

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിചാരണ നടപടികൾ സ്റ്റേ ചെയ്തത്. കേസിൽ…

November 22, 2022 Off

കോളജ് വിദ്യാർഥികൾ സഞ്ചരിച്ച കാർ മറിഞ്ഞ് ഒരാൾ മരിച്ചു

By Editor

മൂവാറ്റുപുഴ: വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞ് ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. എറണാകുളം പുത്തൻകുരിശ് സ്വദേശി ആയൂഷ് ഗോപിയാണ് മരിച്ചത്. രാവിലെ 9.30ഓടെ മൂവാറ്റുപുഴ-തൊടുപുഴ റോഡിൽ…