Tag: ayodhya

January 18, 2024 0

ക്ഷേത്ര നിർമാണം പൂർത്തിയായിട്ടില്ല: അയോധ്യ പ്രതിഷ്ഠ ചടങ്ങ് തടയണമെന്ന് ആവശ്യപ്പെട്ട് ഹർജി

By Editor

ലക്നൗ: അയോധ്യ രാമക്ഷേത്രത്തിൽ 22നു നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങ് തടയണമെന്ന് ആവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജിയെത്തി. ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയായിട്ടില്ല, ഹിന്ദു വിശ്വാസപ്രകാരം മതപരമായ ചടങ്ങുകൾ…

January 13, 2024 0

കല്യാണ്‍ ജൂവലേഴ്സിന്‍റെ 250-‌മത്തെ ഷോറൂം അയോധ്യയില്‍ തുറക്കുന്നു

By Editor

കൊച്ചി: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്‍റെ ആഗോളതലത്തിലെ 250-മത് ഷോറൂം അയോധ്യയില്‍ ആരംഭിക്കും. ഫെബ്രുവരി 9ന് ബോളിവുഡ് സൂപ്പര്‍താരവും കല്യാണ്‍ ജൂവലേഴ്സിന്‍റെ ബ്രാന്‍ഡ്…

December 30, 2023 0

ജനുവരി 22-ന് ജനങ്ങൾ അയോധ്യയിലേക്ക് വരരുത്, പകരം വീടുകളിൽ ദീപം തെളിയിക്കണം- പ്രധാനമന്ത്രി

By Editor

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങുമായി ബന്ധപ്പെട്ട് ജനുവരി 22-ന് വീടുകളിൽ ദീപം തെളിയിക്കണമെന്ന് ആഹ്വാനംചെയ്ത്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യയിലെ പുതുക്കിയ റെയിൽവേ സ്റ്റേഷനും വിമാനത്താവളവും ഉദ്ഘാടനം ചെയ്തശേഷം…

December 30, 2023 0

അയോധ്യയിൽ ഇന്ന് മോദിയുടെ റോഡ് ഷോ; 15,700 കോടിയുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കും

By Editor

ന്യൂഡൽഹി: രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി മോദി ഇന്ന് അയോധ്യ സന്ദർശിക്കും. അയോധ്യാ ധാം റെയിൽവെ സ്റ്റേഷനും  മഹർഷി വാൽമീകി അന്താരാഷട്ര വിമാനത്താവളവും അദ്ദേഹം ഇന്ന് ഉദ്ഘാടനം ചെയ്യും.…

December 26, 2023 0

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സിപിഎം പങ്കെടുക്കില്ല; നിലപാട് വ്യക്തമാക്കി ബൃന്ദാ കാരാട്ട്

By Editor

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സിപിഎം പങ്കെടുക്കില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. മതപരമായ ചടങ്ങുകളെ രാഷ്ട്രീയവത്കരിക്കുന്നതിന് സിപിഎം എതിരാണെന്ന് ബൃന്ദ പറഞ്ഞു. രാമക്ഷേത്ര…

February 4, 2023 0

രാമക്ഷേത്രം തകർക്കുമെന്ന് ഭീഷണി; പോപ്പുലർ ഫ്രണ്ടുകാരെന്ന് സംശയിക്കുന്നവർ കസ്റ്റഡിയിൽ

By Editor

അയോധ്യയിലെ രാമക്ഷേത്രം തകർക്കുമെന്ന ഭീഷണിയെ തുടർന്ന് ബിഹാറിലെ മോത്തിഹാരിയിൽ പോപ്പുലർ ഫ്രണ്ടുകാരെന്നു സംശയിക്കുന്ന മൂന്നു പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു. രാമക്ഷേത്രത്തിൽ വിഗ്രഹം നിർമിക്കുന്നതിനു നേപ്പാളിൽ നിന്നുള്ള ശിലയുമായി…

November 10, 2019 0

അയോധ്യ കേസിലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട മലപ്പുറം സ്വദേശികൾക്കെതിരെ കേസ്

By Editor

മലപ്പുറം: അയോധ്യ കേസിലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട മൂന്നുപേര്‍ക്കെതിരെ കേസ്. പ്രകോപനപരമായ പോസ്റ്റിട്ടതിനാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്, പെരിന്തല്‍മണ്ണ,…

November 9, 2019 0

അയോദ്ധ്യാ വിധി: എം.സ്വരാജ് എം.എല്‍.എയ്ക്കെതിരെ പരാതി

By Editor

കൊച്ചി: അയോദ്ധ്യാ വിധിക്കെതിരെ മതസ്പര്‍ദ്ധ വള‌ര്‍ത്തുന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടുവെന്ന് ആരോപിച്ച്‌ തൃപ്പുണിത്തുറ എം.എല്‍.എ എം.സ്വരാജിനെതിരെ പരാതി. ഹില്‍പാലസ് പൊലീസിലാണ് ബി.ജെ.പി തൃപ്പൂണിത്തുറ മണ്ഡലം ഏരിയ കമ്മിറ്റി…

November 9, 2019 0

ഭാരതത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിക്കുന്ന ചരിത്ര വിധി ;കുമ്മനം രാജശേഖരന്‍

By Editor

തിരുവനന്തപുരം: ഭാരതത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിക്കുന്ന ചരിത്ര വിധിയാണ് അയോധ്യ കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ചതെന്ന് ബിജെപി സംസ്ഥാന മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അയോധ്യ വിധിയുടെ…

November 9, 2019 0

അയോധ്യ വിധി: സുപ്രീം കോടതി വിധി നിരാശാജനകം- സമസ്ത

By Editor

കോഴിക്കോട്: അയോധ്യാ കേസിലെ സുപ്രീം കോടതി വിധി ദുഃഖകരവും നിരാശാജനകവുമാണെന്ന് സമസ്ത കേരള ജംഇയത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയതങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ.…