Tag: death

July 7, 2024 0

ഒന്നര വയസ്സുകാരി വീട്ടിലെ കിണറ്റില്‍ വീണ് മരിച്ചനിലയില്‍

By Editor

തൃശൂര്‍: ഒന്നര വയസ്സുകാരിയെ വീട്ടിലെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. എരുമപ്പെട്ടി വെള്ളറക്കാട് ചിറമനേങ്ങാട് നെല്ലിക്കുന്ന് മുല്ലക്കല്‍ വീട്ടില്‍ സുരേഷ് ബാബു – ജിഷ ദമ്പതികളുടെ മകള്‍…

July 6, 2024 0

ടിവി കാണാൻ റിമോട്ട് നല്‍കിയില്ല; കായംകുളത്ത് ഏഴാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ചു

By Editor

ആലപ്പുഴ: കായംകുളം കണ്ടല്ലൂരിൽ ടിവിയുടെ റിമോട്ട് ചോദിച്ചിട്ട് നൽകാത്തതിനെ തുടർന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി. പുല്ല്കുളങ്ങര കരിപ്പോലിൽ തങ്കച്ചൻ- സിന്ധു ദമ്പതികളുടെ മകൻ ആദിത്യൻ (12)…

July 6, 2024 0

അമീബിക് മസ്തിഷ്കജ്വരം: മരണനിരക്ക് 95%; ജാഗ്രത അനിവാര്യം

By Editor

കഴിഞ്ഞ കുറച്ച് മാസങ്ങളായി അമീബിക് മെനിഞ്ജോ എന്‍സെഫലൈറ്റിസ് കേസുകളില്‍ വര്‍ദ്ധനവുണ്ടായിരിക്കുകയാണ്. വളരെ ഗൗരവത്തോടെ കാണേണ്ടതാണിത്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 12 വയസ്സുള്ള ആണ്‍കുട്ടി അണുബാധയേറ്റ് മരിച്ചത് കഴിഞ്ഞ…

July 6, 2024 0

വയനാട്ടിൽ 3 വയസ്സുകാരൻ പൊള്ളലേറ്റ് മരിച്ച സംഭവം: പിതാവും ചികിത്സിച്ച നാട്ടുവൈദ്യനും അറസ്റ്റിൽ

By Editor

പനമരം: വയനാട്ടിൽ മൂന്നു വയസ്സുകാരൻ പൊള്ളലേറ്റ് മരിക്കാനിടയായ സംഭവത്തിൽ പിതാവിനെയും ചികിത്സിച്ച വൈദ്യനെയും പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചുകുന്ന് വൈശമ്പത്ത് അൽത്താഫിന്റെയും സഫീറയുടെയും മകൻ മുഹമ്മദ് അസാൻ…

July 6, 2024 0

പാലോട് അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ; മുറിക്കുള്ളിലും ഹാളിലുമായി മൃതദേഹങ്ങൾ

By Editor

തിരുവനന്തപുരം:പാലോട് പേരയം ചെല്ലഞ്ചിയിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. ചെല്ലഞ്ചി ഗീതാലയത്തിൽ സുപ്രഭ (88), ഗീത (59) എന്നിവരാണു മരിച്ചത്. സംഭവം നടക്കുമ്പോൾ ഗീതയുടെ ഭർത്താവ്…

July 4, 2024 0

കണ്ണൂരിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട ഒരു വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി; സൂര്യക്കായി തിരച്ചിൽ

By Editor

കണ്ണൂര്‍: ഇരിട്ടി പൂവം പുഴയിൽ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇരിക്കൂറിലെ സ്വകാര്യ കോളജിലെ സൈക്കോളജി അവസാന വർഷ വിദ്യാർത്ഥിനി എടയന്നൂർ സ്വദേശിനി…

July 3, 2024 0

ഹാത്രാസ് ദുരന്തത്തിന് കാരണം സ്ത്രീകൾ ഭോലെ ബാബയുടെ കാലിനടിയിലെ മണ്ണ് ശേഖരിക്കാൻ തിരക്കുകൂട്ടിയത്

By Editor

ദില്ലി: ഉൾക്കൊള്ളാവുന്നതിലധികം ആളുകളെ പങ്കെടുപ്പിച്ച് നടത്തിയ ചടങ്ങാണ് ഹാത്രാസിൽ വൻ ദുരന്തത്തിന് ഇടയാക്കിയതെന്ന് റിപ്പോർട്ടുകൾ. ഏകദേശം രണ്ടരലക്ഷത്തോളം ആളുകളാണ് ഭോലെ ബാബയെന്ന ആൾദൈവത്തിൻെറ പ്രഭാഷണം കേൾക്കാനായി എത്തിയത്.…

July 3, 2024 0

മീൻ പിടിക്കുന്നതിനിടെ ജെല്ലിഫിഷ് കണ്ണിൽ തെറിച്ചു; അലർജി ബാധിച്ച്‌ ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു

By Editor

തിരുവനന്തപുരം: മീൻ പിടിക്കുന്നതിനിടയിൽ ജെല്ലിഫിഷ് (കടൽച്ചൊറി) കണ്ണില്‍ തെറിച്ച്‌ ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍ പുരയിടത്തില്‍ പ്രവീസ് (56) ആണ് മരിച്ചത്. ഉൾക്കടലിൽ മീൻ പിടിക്കുന്നതിനിടെയാണ്…

July 1, 2024 0

മകന്റെ ഭാര്യ വീട്ടിൽ നിന്നും ഇറങ്ങിപ്പോയ വയോധികൻ ഭാരതപ്പുഴയിൽ മരിച്ചനിലയിൽ

By Editor

കൂറ്റനാട്: ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ആറങ്ങോട്ടുകരയിൽ നിന്നും കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ദേശമംഗലം പഞ്ചായത്തിലെ ഭാരതപ്പുഴയിൽ ചെങ്ങനംകുന്നു കടവിലാണ് മൃതദേഹം കണ്ടെത്തിയത്. ഒറ്റപ്പാലം…

June 30, 2024 0

രണ്ട് ദിവസമായി കാണാതായ യുവതി കിണറ്റിൽ മരിച്ച നിലയിൽ; ഭർത്താവ് ഒളിവിൽ

By Editor

കൽപ്പറ്റ: വയനാട് യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊഴുതന ഇടിയ വയലിലെ മീന(42)യാണ് മരിച്ചത്. രണ്ട് ദിവസമായി ഇവരെ കാണാനില്ലായിരുന്നു. തുടർന്ന് അന്വേഷണം നടന്നുകൊണ്ടിരിക്കെ ഇന്നു രാവിലെ…