ന്യൂഡൽഹി : തനിക്കെതിരായ കേസുകളെല്ലാം ഡൽഹിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച നൂപുർ ശർമയ്ക്ക് വൻ തിരിച്ചടി. ആവശ്യം തള്ളിയ കോടതി, നൂപുറിനെ കടുത്ത ഭാഷയിലാണ്…
രാജ്യം 73ാം റിപ്പബ്ലിക് ദിനം ആഘോഷിക്കാനൊരുങ്ങുമ്പോള് കനത്ത സുരക്ഷയില് രാജ്യ തലസ്ഥാനം. കൊവിഡ് കണക്കിലെടുത്ത് പരേഡ് സഞ്ചരിക്കുന്ന ദൂരം ഇക്കുറിയും മൂന്ന് കിലോമീറ്ററായി ചുരുക്കിയിട്ടുണ്ട്. നേരത്തെ ഇത്…
ദില്ലി:കനത്ത മഴയെ തുടര്ന്ന് ദില്ലി വിമാനത്താവളത്തില് വെള്ളക്കെട്ട് രൂപപ്പെട്ടു. വിമാനത്താവളത്തിന്റെ റണ്വേയിലടക്കം വെള്ളക്കെട്ടാണ്. വിമാന സര്വീസുകള് നിര്ത്തിയേക്കും. പ്രതികൂല കാലാവസ്ഥയെ തുടര്ന്ന് നാല് ആഭ്യന്തര വിമാന സർവീസുകളും…
ന്യൂഡൽഹി: കാർഗിൽ യുദ്ധ വിജയത്തിന്റെ 22-ാം വാർഷികത്തിൽ ധീരബലിദാനികളെ സ്മരിച്ച് സൈനിക മേധാവികൾ. ദേശീയ യുദ്ധസ്മാരകത്തിൽ ഒരുമിച്ചെത്തിയാണ് മൂന്ന് സേനകളുടേയും മേധാവികൾ വീരബലിദാനികളെ സ്മരിച്ചത്. പുഷ്പചക്രം സമർപ്പിച്ചു…
ന്യൂഡല്ഹി:ഡിഫന്സ് റിസേര്ച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓര്ഗനൈസേഷന് (ഡിആര്ഡിഒ) വികസിപ്പിച്ചെടുത്ത കോവിഡിനെതിരെയുള്ള മരുന്ന് ഇന്നുമുതല് രോഗികളിലേക്ക്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങ് 10,000 ഡോസ് മരുന്നുകള്…
ന്യൂഡൽഹി: ഇന്ത്യയിൽ കുട്ടികളിൽ കോവാക്സിന്റെ രണ്ട്, മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി. രണ്ട് മുതൽ 18 വയസ് വരെയുള്ള കുട്ടികളിൽ വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിനാണ് സെൻട്രൽ ഡ്രഗ്സ്…
ന്യൂഡല്ഹി: വാക്സിന് നയത്തില് സുപ്രീം കോടതി ഇടപെടേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര സര്ക്കാര്. അസാധാരണമായ പ്രതിസന്ധിയില് പൊതുതാത്പര്യം മുന്നിര്ത്തി നയങ്ങള് രൂപീകരിക്കാന് വിവേചന അധികാരം സര്ക്കാരിനാണെന്ന് വ്യക്തമാക്കി കേന്ദ്ര…
ദില്ലി: കൊവിഡ് പ്രതിരോധത്തിനായി പഞ്ചായത്തുകള്ക്കുള്ള ഗ്രാന്ഡ് കേന്ദ്രം മുന്കൂറായി അനുവദിച്ചു. 25 സംസ്ഥാനങ്ങള്ക്കായി 8923. 8 കോടി രൂപയാണ് അനുവദിച്ചത്. ഇതില് 240. 6 കോടി രൂപ…
ന്യൂഡല്ഹി: കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില് ഡല്ഹി സര്ക്കാര് പ്രഖ്യാപിച്ച ലോക്ഡൗണ് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. മെയ് 17 രാവിലെ 5 മണിവരെയാണ്…
ന്യൂഡല്ഹി: വൈറസ് വ്യാപനം ഉയര്ന്നതോതില് ആയതിനാല് രാജ്യത്ത് കോവിഡിന്റെ മൂന്നാംതരംഗം ഉറപ്പാണെന്ന് കേന്ദ്ര സര്ക്കാര്. എന്നാല്, എപ്പോഴാണ് ഇത് സംഭവിക്കുകയെന്ന് വ്യക്തമല്ലെന്നും കേന്ദ്ര സര്ക്കാരിന്റെ പ്രിന്സിപ്പല് സയന്റിഫിക്…