കണ്ണൂര്‍: താന്‍ കോണ്‍ഗ്രസുകാരനാണെന്നും മരിച്ചാല്‍ മൂവര്‍ണ്ണക്കൊടി പുതപ്പിക്കണമെന്നുമുള്ള ടി. പത്മനാഭന്റെ പ്രസ്താവനക്ക് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ പത്മനാഭനെതിരെ സിപിഎം പ്രവര്‍ത്തകരുടെ രൂക്ഷമായ വിമര്‍ശനം. യുഡിഎഫ് നടത്തുന്ന ഐശ്വര്യ…
കണ്ണൂർ: കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം ഇന്നും…
കണ്ണൂര്‍: ഓടിക്കൊണ്ടിരുന്ന സ്കൂട്ടറില്‍ മൂര്‍ഖന്‍ പാമ്പ് പത്തി വിടര്‍ത്തി. പാമ്പിനെ കണ്ടതോടെ സ്കൂട്ടര്‍ വേഗം കുറച്ചു യുവാക്കള്‍ ചാടി രക്ഷപെടുകയായിരുന്നു. കണ്ണൂര്‍ മട്ടന്നൂരിലാണ് സംഭവം. ബേക്കറി ജീവനക്കാരനായ…
കണ്ണൂര്‍: അഴീക്കോട് മണ്ഡലം എംഎല്‍എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ എം ഷാജിക്ക് ഹൃദയാഘാതം. ഹൃദയാഘാതത്തെ തുടര്‍ന്ന് എംഎല്‍എയെ അടിയന്തരമായി ആന്‍ജിയോപ്‌ളാസ്റ്റിക്ക് വിധേയനാക്കി. ആന്‍ജിയോ പ്ലാസ്റ്റിക്ക്…
കണ്ണൂർ: വയറിളക്കത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആറുവയസുകാരന് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. ചിറ്റാരിപറമ്പ് പഞ്ചായത്ത് എട്ടാം വാർഡ് പൂവത്തിന് കീഴിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ ആദ്യമായാണ്…
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. കാസര്‍ഗോഡ് സ്വദേശികളായ മൂന്ന് യാത്രക്കാരില്‍ നിന്നായി അരക്കോടി രൂപയോളം വില വരുന്ന സ്വര്‍ണവും ഇലക്‌ട്രോണിക് ഉപകരണങ്ങളും സിഗരറ്റും കസ്റ്റംസ്…
കണ്ണൂര്‍: ശിശുക്ഷേമ സമിതി കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ ഇഡി ജോസഫിനെതിരെ വീണ്ടും പോക്സോ കേസ്. കൗണ്‍സിലിംഗിനിടെ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതിനാണ് കേസ്. കോടതിയുടെ നിര്‍ദേശപ്രകാരം തലശ്ശേരി പൊലീസാണ്…
കണ്ണൂര്‍ : കണ്ണൂര്‍ ആലക്കോട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍. കാപ്പിമല സ്വദേശി വടക്കുംകരയില്‍ മനോജ് ആണ് മരിച്ചത്. 45 വയസായിരുന്നു. സ്വന്തം തോക്കില്‍ നിന്ന് അബദ്ധത്തില്‍…
തളിപ്പറമ്പ്: 14കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് പോക്‌സോ നിയമപ്രകാരം ജീവപര്യന്തം തടവും പിഴയും. കുടിയാന്മല ചെളിമ്പറമ്പ് സ്വദേശി താന്നിക്കൽ വീട്ടിൽ സുരേഷിനാണ് തളിപ്പറമ്പ് പോക്സോ കോടതി…