Tag: local news

November 22, 2021 0

കോഴിക്കോട് 11കാരനെ കടലിൽ കാണാതായി; സംഭവം കളിക്കുന്നതിനിടെ

By Editor

കോഴിക്കോട്: കടലിൽ കളിക്കുന്നതിനിടെ കുട്ടിയെ കാണാതായി. കോഴിക്കോട് വെള്ളയിൽ ഭാഗത്താണ് സംഭവം. 11കാരനായ പുതിയങ്ങാടി സ്വദേശി അബ്ദുൾ ഹക്കീമിനെയാണ് കാണാതായത്.മൂന്ന് കൂട്ടുകാർക്കൊപ്പമായിരുന്നു അബ്ദുൾ ഹക്കീം കടലിൽ കളിച്ചുകൊണ്ടിരുന്നത്.…

November 19, 2021 0

മൂന്ന് രൂപയ്‌ക്ക് ഉണ്ടാക്കുന്ന ഹാൻസ് വിൽക്കുന്നത് 30 രൂപയ്‌ക്ക്; മലപ്പുറത്ത് പിടികൂടിയ ഹാൻസ് ഫാക്ടറിയിൽ നിന്നും വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ !

By Editor

മലപ്പുറം : മൂന്ന് രൂപയ്‌ക്ക് ഉണ്ടാക്കുന്ന ഹാൻസ് വിൽക്കുന്നത് മുപ്പത് രൂപയ്‌ക്ക്. കഴിഞ്ഞ ദിവസം മലപ്പുറത്ത് പിടികൂടിയ ഹാൻസ് ഫാക്ടറിയിൽ നിന്നുമാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. ഫാക്ടറിയിൽ…

November 19, 2021 0

ചായക്കട നടത്തി ലോകം ചുറ്റിയ വിജയൻ അന്തരിച്ചു

By Editor

കൊച്ചി: ചായക്കട നടത്തിയ വരുമാനം കൊണ്ട് ലോകം ചുറ്റിയ കൊച്ചി കടവന്ത്ര സ്വദേശി വിജയന്‍ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ മോഹനയ്ക്കൊപ്പം 26…

November 17, 2021 0

ശരീരമാകെ പൊള്ളലേറ്റ പാടുകൾ, കോട്ടയത്ത് യുവതിയെ ഭര്‍തൃവീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

By Editor

കോട്ടയം: ഭര്‍തൃമതിയായ യുവതിയെ ഉപയോഗ്യ ശൂന്യമായ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാല തോടനാല്‍ സ്വദേശി രാജേഷിന്റെ ഭാര്യ ദൃശ്യയെ (28) ഭര്‍തൃവീടിന് സമീപത്തെ കിണറ്റില്‍ മരിച്ച…

November 17, 2021 0

ജങ്കാറിന്റെ റാംപ് പൊട്ടി വീണു; ദുരന്തം ഒഴിവായി

By Editor

പൊന്നാനി ∙ യാത്രക്കാരെയും കൊണ്ട് സർവീസ് നടത്തുന്നതിനിടെ ജങ്കാറിന്റെ റാംപ് പുഴയിൽ പൊട്ടി വീണു. കടൽ ക്ഷോഭത്തെത്തുടർന്ന് അഴിമുഖത്തുണ്ടായ തിരയടിയിൽ റാംപിന്റെ ചങ്ങല ഇളകി പൊട്ടുകയായിരുന്നു. യാത്രക്കാർ…

November 14, 2021 0

കോഴിക്കോട് സ്ത്രീയെ വളർത്തുനായ്ക്കൾ കടിച്ചുകീറി; ഉടമയെ കസ്റ്റഡിയിലെടുത്ത് പോലീസ്

By Editor

കോഴിക്കോട് താമരശേരിയിൽ വളർത്തുനായകളുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരുക്ക്. അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയക്കാണ് കടിയേറ്റത്. പരുക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായയുടെ…

November 13, 2021 2

നിലവിളക്ക് തെളിയിക്കാൻ പാടില്ല,വിവാഹ വേദിയിൽ തർക്കം; താലി അഴിച്ചു നൽകിയ വധുവിനെ മറ്റൊരു യുവാവ് വിവാഹം കഴിച്ചു

By Editor

കൊല്ലം: വിവാഹവേദിയിലെ തര്‍ക്കത്തെ തുടര്‍ന്ന് കെട്ടിയ താലി അഴിച്ച് വരന് തിരിച്ചു നല്‍കിയ പെണ്‍കുട്ടിയെ അതേ വേദിയില്‍ മറ്റൊരു യുവാവ് വിവാഹം കഴിച്ചു. കൊല്ലം കടയ്ക്കല്‍ ആല്‍ത്തറമൂട്…