Tag: politics

December 16, 2020 0

കോട്ടയത്ത് എല്‍.ഡി.എഫ് തരംഗം

By Editor

കോട്ടയം: ആദ്യ ഫലങ്ങള്‍ പുറത്ത് വരുമ്ബോള്‍ കോട്ടയത്ത് എല്‍.ഡി.എഫ് തരംഗം. ബ്ലോക് പഞ്ചായത്തില്‍ ആദ്യ ലീഡ് പുറത്ത് വന്നപ്പോള്‍ 3 സീറ്റുകളില്‍ യുഡിഎഫും 8 സീറ്റുകളില്‍ എല്‍ഡിഎഫുമാണ്…

December 16, 2020 0

മന്ത്രി കെ.ടി. ജലീലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് തോല്‍വി

By Editor

മലപ്പുറം : മന്ത്രി കെ.ടി. ജലീലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് തോല്‍വി. വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ ജലിലിന്റെ വാര്‍ഡ് എല്‍ഡിഎഫിന് ഏറെ നിര്‍ണായകമായ സീറ്റായിരുന്നു. ഇവിടെയുള്ള പരാജയം എല്‍ഡിഎഫിന് കനത്ത…

December 16, 2020 0

കണ്ണൂരിലെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ല്‍ സം​ഘ​ര്‍​ഷം

By Editor

ക​ണ്ണൂ​ര്‍: കോ​ര്‍​പ​റേ​ഷ​ന്‍റെ വോ​ട്ടെ​ണ്ണ​ല്‍ ന​ട​ക്കു​ന്ന മു​നി​സി​പ്പ​ല്‍ ഹൈ​സ്കൂ​ളി​ല്‍ സം​ഘ​ര്‍​ഷം. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഘ​ര്‍​ഷം ഉ​ട​ലെ​ടു​ത്ത​ത്. പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍ ഓ​രോ ഡി​വി​ഷ​ന്‍റെ ത​രം​തി​രി​ക്കാ​തെ ഒ​ന്നി​ച്ച്‌ കൂ​ട്ടി​യി​ട്ട​തി​നെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ…

December 16, 2020 0

കൊച്ചി കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർഥി എൻ.വേണുഗോപാൽ തോറ്റു; ബിജെപി ജയിച്ചത് ഒരു വോട്ടിന്

By Editor

കൊച്ചി കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർഥി എൻ.വേണുഗോപാൽ തോറ്റു. ഐലൻഡ് ഡിവിഷനിൽ ജയം ബിജെപിക്ക്. വേണുഗോപാലിന്റെ തോൽവി ഒറ്റവോട്ടിന്. തോൽ‌വിയിൽ പാർട്ടിക്കുള്ളിൽ എൻ.വേണുഗോപാലിന് പരാതി ഇല്ലന്ന് അദ്ദഹം…

December 14, 2020 0

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

By Editor

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി വ്യക്തമാക്കി. നല്ല ആത്മവിശ്വാസമുണ്ടെന്നും വിജയ പ്രതീക്ഷയുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലബാറില്‍ യുഡിഎഫ് തൂത്തുവാരും. യുഡിഎഫിലാണ്…

December 7, 2020 0

കോഴിക്കോട് പൊയില്‍ക്കാവില്‍ സി.പി.എം – ബി.ജെ.പി സംഘര്‍ഷം

By Editor

കൊ​യി​ലാ​ണ്ടി: ചെ​ങ്ങോ​ട്ടു​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​ലാം വാ​ര്‍​ഡി​ല്‍ സി.​പി.​എം- ബി​ജെ.​പി സം​ഘ​ര്‍​ഷം. ഇ​രു വി​ഭാ​ഗ​ത്തി​ലെ​യും ഏ​താ​നും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ക്കേ​റ്റു. ബി.​ജെ.​പി​യു​ടെ പ്ര​ചാ​ര​ണ വാ​ഹ​നം ത​ട്ടി വീ​ട്ടി​ലേ​ക്കു​ള്ള നെ​റ്റ്‌​വ​ര്‍​ക് കേ​ബ്​​ള്‍…

December 6, 2020 0

മോദിയുടെ വാരണാസിയില്‍ ബിജെപിക്ക് തിരിച്ചടി: രണ്ട് സീറ്റും തോറ്റു

By Editor

ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭയുടെ ഉപരിസഭയായ കൗൺസിലിലെ 11 സീറ്റുകളിലേക്കുനടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി. നാലെണ്ണത്തിലും സമാജ്‌വാദി പാർട്ടി മൂന്നെണ്ണത്തിലും വിജയിച്ചു. സ്വതന്ത്രസ്ഥാനാർഥികൾ രണ്ടു സീറ്റുകൾ നേടി. രണ്ടുമണ്ഡലങ്ങളിലെ ഫലം…