Tag: politics

December 7, 2020 0

കോഴിക്കോട് പൊയില്‍ക്കാവില്‍ സി.പി.എം – ബി.ജെ.പി സംഘര്‍ഷം

By Editor

കൊ​യി​ലാ​ണ്ടി: ചെ​ങ്ങോ​ട്ടു​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​ലാം വാ​ര്‍​ഡി​ല്‍ സി.​പി.​എം- ബി​ജെ.​പി സം​ഘ​ര്‍​ഷം. ഇ​രു വി​ഭാ​ഗ​ത്തി​ലെ​യും ഏ​താ​നും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ക്കേ​റ്റു. ബി.​ജെ.​പി​യു​ടെ പ്ര​ചാ​ര​ണ വാ​ഹ​നം ത​ട്ടി വീ​ട്ടി​ലേ​ക്കു​ള്ള നെ​റ്റ്‌​വ​ര്‍​ക് കേ​ബ്​​ള്‍…

December 6, 2020 0

മോദിയുടെ വാരണാസിയില്‍ ബിജെപിക്ക് തിരിച്ചടി: രണ്ട് സീറ്റും തോറ്റു

By Editor

ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭയുടെ ഉപരിസഭയായ കൗൺസിലിലെ 11 സീറ്റുകളിലേക്കുനടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി. നാലെണ്ണത്തിലും സമാജ്‌വാദി പാർട്ടി മൂന്നെണ്ണത്തിലും വിജയിച്ചു. സ്വതന്ത്രസ്ഥാനാർഥികൾ രണ്ടു സീറ്റുകൾ നേടി. രണ്ടുമണ്ഡലങ്ങളിലെ ഫലം…

December 3, 2020 0

രജനീകാന്ത് സജീവരാഷ്ട്രീയത്തിലേക്ക്; ഡിസംബര്‍ 31ന് പാര്‍ട്ടി പ്രഖ്യാപനം

By Editor

ചെന്നൈ: അഭ്യൂഹങ്ങള്‍ക്കും ആകാംക്ഷയ്ക്കും വിടനല്‍കി തമിഴ്‌നാട് രാഷ്ട്രീയത്തിലെ സുപ്രധാന പ്രഖ്യാപനം എത്തി. സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നേതൃത്വം നല്‍കുന്ന രാഷ്ട്രീയപാര്‍ട്ട് 2021 ജനുവരി മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഡിസംബര്‍…

November 29, 2020 0

മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മില്‍ പടയൊരുക്കം നടക്കുന്നു: ചെന്നിത്തല

By Editor

കോഴിക്കോട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതിനു ശേഷം മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മില്‍ പടയൊരുക്കം ആരംഭിച്ചിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. പോലീസ് ആക്ടിലെ ഭേദഗതി മുന്നോട്ടുവന്നപ്പോള്‍ അതിനെതിരെ ആദ്യം പരസ്യമായി…

November 24, 2020 0

കൈക്കൂലി ആരോപണത്തില്‍ വിജിലന്‍സ് കേസ് രാഷ്ട്രീയ പ്രതികാരം തീര്‍ക്കാന്‍: രാഘവന്‍ എംപി

By Editor

 കോഴിക്കോട്: കൈക്കൂലി ആരോപണത്തില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത നടപടി രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനെന്ന് എംകെ രാഘവന്‍ എംപി. ഒരു വര്‍ഷം മുമ്പുണ്ടായ കേസ്, തദ്ദേശ തെരെഞ്ഞെടുപ്പിന്…

November 24, 2020 0

ആരോഗ്യ സ്​ഥിതി ഗുരുതരം; ഇബ്രാഹിം കുഞ്ഞിനെ കസ്​റ്റഡിയില്‍ വിടാനാകില്ലെന്ന്​ കോടതി

By Editor

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായി സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് കാന്‍സര്‍ ചികിത്സയില്‍. ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില പരിശോധിക്കാന്‍ നിയോഗിച്ച വിദഗ്ധ…

November 17, 2020 0

കാരാട്ട് ഫൈസലിനോട്‌ തദ്ദേശ തെരഞ്ഞെടുപ്പ് മത്സരിക്കേണ്ടെന്ന് സിപിഎം

By Editor

കോഴിക്കോട്: കാരാട്ട് ഫൈസലിനോട്‌ തദ്ദേശ തെരഞ്ഞെടുപ്പ് മത്സരിക്കേണ്ടെന്ന് സിപിഎം. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സി ചോദ്യംചെയ്തതിനെ തുടര്‍ന്നാണ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ ഫൈസലിനോട് സിപിഎം ആവശ്യപ്പെട്ടു.…