Tag: thiruvalla

October 19, 2023 0

തിരുവല്ല സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്; മുന്‍ മാനേജര്‍ അറസ്റ്റില്‍

By Editor

പത്തനംതിട്ട: തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ മുന്‍ മാനേജര്‍ പ്രീത ഹരിദാസ് അറസ്റ്റില്‍. പ്രീത ഹരിദാസിന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയ ഹൈക്കോടതി, പതിനേഴാം…

February 25, 2023 0

ബൈക്കിൽ ചാരിനിന്നതിന് വിദ്യാർഥികളെ ബ്ലേഡുകൊണ്ട് പരിക്കേൽപ്പിച്ചു

By Editor

തിരുവല്ല: ബൈക്കിൽ ചാരിനിന്നതിന് വിദ്യാർഥികളെ ബ്ലേഡുകൊണ്ട് വരഞ്ഞ് പരുക്കേൽപ്പിച്ചതായി പരാതി. ബിഎസ്എൻഎൽ ജീവനക്കാരൻ അഭിലാഷിനെതിരെയാണ് പരാതി. കുന്നന്താനം ബിഎസ്എൻഎൽ ഓഫിസിന് സമീപമാണ് സംഭവം. ട്യൂഷൻ കഴിഞ്ഞ് മടങ്ങാനായി…

February 24, 2023 0

ബീയർ കുപ്പി പൊട്ടിത്തെറിച്ച് സ്റ്റോർ ജീവനക്കാരിയുടെ കണ്ണിൽ തുളച്ചു കയറി

By Editor

തിരുവല്ല∙ പുളിക്കീഴിലെ ബവ്റിജസ് കോർപറേഷന്റെ സ്റ്റോറിൽ ബീയർ കുപ്പി പൊട്ടിത്തെറിച്ച് ജീവനക്കാരിയുടെ കണ്ണിൽ തുളച്ചു കയറി. വളഞ്ഞവട്ടം പുലിവിച്ചേരിൽ അന്നമ്മ സാമുവലിനാണ് (57) പരുക്കേറ്റത്. കുപ്പിയിൽ സ്റ്റിക്കർ…

December 8, 2022 0

പുഷ്പഗിരി മെഡിസിറ്റിയിൽ ഫാർമസി വിദ്യാർഥിനി ഹോസ്റ്റൽ മുറിക്കുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചു

By Editor

തിരുവല്ല: പുഷ്പഗിരി മെഡിസിറ്റിയിൽ ഫാർമസി വിദ്യാർഥിനി ഹോസ്റ്റൽ മുറിക്കുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചു. ബി.ഫാം രണ്ടാം വർഷ വിദ്യാർഥിനിയും കൊല്ലം സ്വദേശിനിയുമായ 20കാരിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ രാത്രി…

August 23, 2022 0

‘ആസാദ് കശ്മീർ’ പരാമർശത്തിന്റെ പേരിൽ കെ.ടി.ജലീൽ എംഎൽഎയ്ക്കെതിരെ കേസെടുക്കാൻ പൊലീസിന് തിരുവല്ല കോടതിയുടെ നിർദേശം

By Editor

‘ആസാദ് കശ്മീർ’ പരാമർശത്തിന്റെ പേരിൽ കെ.ടി.ജലീൽ എംഎൽഎയ്ക്കെതിരെ കേസെടുക്കാൻ പൊലീസിനു തിരുവല്ല കോടതിയുടെ നിർദേശം. ആർഎസ്എസ് ഭാരവാഹി അരുൺ മോഹന്റെ ഹർജി പരിഗണിച്ചാണ് ജലീലിനെതിരെ കേസെടുക്കാൻ കോടതി…

December 4, 2021 0

പി ബി സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്; ജിഷ്ണുവിന് സന്ദീപിനോട് രാഷ്ട്രീയ വിരോധമെന്ന് റിപ്പോർട്ട്

By Editor

തിരുവല്ല: പി ബി സന്ദീപിന്റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്ന് റിമാൻഡ് റിപ്പോർട്ട്. യുവമോർച്ച നേതാവായിരുന്ന ജിഷ്ണുവിന് സന്ദീപിനോട് രാഷ്രീയ വിരോധവും വ്യക്തിവിരോധവും ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.…

November 28, 2021 0

ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച് ദൃശ്യം പകര്‍ത്തിയെന്ന പരാതി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ കേസ്

By Editor

തിരുവല്ല: പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച് നഗ്ന ചിത്രം പകര്‍ത്തിയ സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ക്കൊപ്പം ഡിവൈഎഫ്‌ഐ…

August 27, 2021 0

നിര്‍മാതാവും പാചകവിദഗ്ധനുമായ നൗഷാദ് അന്തരിച്ചു; സംസ്‌കാരം വൈകിട്ട് നാലിന്

By Editor

തിരുവല്ല: ചലച്ചിത്ര നിര്‍മാതാവും പാചക വിദഗ്ധനുമായ എം. വി നൗഷാദ് (55) അന്തരിച്ചു. തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. രോഗബാധയെ തുടര്‍ന്ന് ഒരു മാസത്തോളമായി അദ്ദേഹം…