വ്യാപാര പങ്കാളിയുടെ കൊല; ബിജുവിനെ ആദ്യമെത്തിച്ചത് ഒന്നാം പ്രതിയുടെ വീട്ടിൽ; ഇടിവള ഉപയോഗിച്ച് ക്രൂരമായി മർദിച്ചു
തൊടുപുഴ: പങ്കാളിത്ത വ്യാപാരത്തിലെ തർക്കത്തെ തുടർന്ന് ക്വട്ടേഷൻ നൽകി ചുങ്കം സ്വദേശി ബിജുവിനെ കൊലപ്പെടുത്തിയ കേസിൽ പുതിയ കണ്ടെത്തൽ. ബിജുവിനെ മാർച്ച് 20ന് പുലർച്ച ഒമ്നി വാനിൽ…