Tag: thrissur

March 7, 2023 0

സദാചാര ഗുണ്ടകൾ വനിതാ സുഹൃത്തിന്റെ വീട്ടില്‍ നിന്നും പിടിച്ചിറക്കി മർദ്ദിച്ച ബസ് ഡ്രൈവർ മരിച്ചു

By Editor

തൃശൂർ ∙ സദാചാര ഗുണ്ടകൾ തിരുവാണിക്കാവിൽ വനിതാ സുഹൃത്തിന്റെ വീട്ടില്‍ നിന്നും പിടിച്ചിറക്കി മർദ്ദിച്ച ബസ് ഡ്രൈവർ മരിച്ചു. ചേർപ്പ് സ്വദേശിയായ സഹറാണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്…

March 4, 2023 0

വാട്ടർ തീം പാര്‍ക്കില്‍ കുളിച്ച വിദ്യാര്‍ഥികള്‍ക്ക് എലിപ്പനി; സില്‍വര്‍ സ്റ്റോം പൂട്ടിച്ചു

By Editor

തൃശൂര്‍: ചാലക്കുടി അതിരപ്പിള്ളിയിലെ വാട്ടര്‍ തീം പാര്‍ക്ക് പൂട്ടിച്ചു. വാട്ടര്‍ തീം പാര്‍ക്കായ സില്‍വര്‍ സ്‌റ്റോം ആണ് അടച്ചുപൂട്ടാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചത്. എറണാകുളം, ആലുവ…

February 28, 2023 0

ബ്യൂട്ടി പാർലറിൽ എത്തുന്ന യുവതികൾക്ക് ലഹരി സ്റ്റാംപ് വിൽപന; ഉടമയായ 51കാരി അറസ്റ്റിൽ

By Editor

തൃശൂർ: ഒരു ലക്ഷം രൂപയുടെ ലഹരി സ്റ്റാംപുമായി ബ്യൂട്ടി പാർലർ ഉടമയായ സ്ത്രീ അറസ്റ്റിൽ. ചാലക്കുടി നഗരത്തിൽ പ്രവർത്തിക്കുന്ന ‘ഷി സ്റ്റൈയിൽ’ ബ്യൂട്ടി പാർലറിന്റെ ഉടമയായ ഷീല…

February 23, 2023 0

തൃശൂരിൽ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെൺകുട്ടികളെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; പ്രതികൾ അറസ്റ്റിൽ

By Editor

തൃശൂർ: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ആറിലും എട്ടിലും പഠിക്കുന്ന വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതികൾ അറസ്റ്റിൽ. മുറ്റിച്ചൂർ പുലാമ്പുഴ കടവിലുള്ള കാട്ടുതിണ്ടിയിൽ നീരജ് (18), പടിയം പത്യാല അമ്പലത്തിനു…

February 22, 2023 0

കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രത്തില്‍ വീണ് 19-കാരന് ദാരുണാന്ത്യം; ശരീരം കുഴലിലൂടെ പുറത്തെത്തിയത് നുറുങ്ങി കോണ്‍ക്രീറ്റില്‍ കുഴഞ്ഞ നിലയിൽ

By Editor

വെള്ളാങ്ങല്ലൂര്‍ (തൃശ്ശൂര്‍): മുന്നറിയിപ്പില്ലാതെ പ്രവര്‍ത്തിപ്പിച്ചതിനെത്തുടര്‍ന്ന് കൂറ്റന്‍ കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രത്തില്‍വീണ് ബിഹാര്‍ സ്വദേശിയായ 19-കാരന്‍ മരിച്ചു. വെസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ജമുനിയ വില്ലേജിലെ ഗരീബ് ശാഹി ചന്ദ്രഹ…

February 20, 2023 0

മൈല്‍ കുറ്റിയില്‍ ഇടിച്ച് കാര്‍ മറിഞ്ഞു; യുവാവ് മരിച്ചു; ഒരാളുടെ നില ഗുരുതരം

By Editor

തൃശൂർ; തൃശൂരിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്ക്. മോദി കെയർ കമ്പനിയിൽ ജോലി ചെയ്യുന്ന അർജുൻ ബാബു(25)വാണു മരിച്ചത്. മണ്ണുത്തി -വടക്കഞ്ചേരി ദേശീയ…

February 17, 2023 0

ലൈ​ഫ് മി​ഷ​ൻ കോ​ഴ​: സി.ബി.ഐ അന്വേഷണത്തിന് നടപടി വേണം; അനിൽ അക്കര പ​രാ​തി ന​ൽ​കി

By Editor

തൃ​ശൂ​ർ: വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ൻ കോ​ഴ​ക്കേ​സി​ൽ സി.​ബി.​ഐ അ​ന്വേ​ഷ​ണ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്ക് മു​ൻ എം.​എ​ൽ.​എ അ​നി​ൽ അ​ക്ക​ര പ​രാ​തി ന​ൽ​കി. സി.​ബി.​ഐ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രെ…