Tag: wayanad

July 31, 2024 0

മരണം 180, കാണാതായവര്‍ 225; സ്ഥിരീകരിച്ച് റവന്യൂവകുപ്പ്

By Editor

കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ചൊവ്വാഴ്ച പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 180 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതില്‍ 89 പേരെ തിരിച്ചറിഞ്ഞു. 225 പേരെയാണ് കാണാതായാണെന്നും റവന്യുവകുപ്പ്…

July 31, 2024 0

മന്ത്രിമാരോട് കയർത്ത് പ്രദേശവാസികള്‍: മുണ്ടക്കൈയിൽ സംഘർഷാവസ്ഥ

By Editor

വയനാട്: മേപ്പാടിയിൽ നിന്ന് ദുരന്ത സ്ഥലത്തേക്ക് വാഹനം കയറ്റാത്തതിന് മന്ത്രിമാരോട് കയർത്ത് പ്രദേശവാസികള്‍: മുണ്ടക്കൈയിൽ സംഘർഷാവസ്ഥ തുടരുകയാണ്. മന്ത്രിമാരായ വി.ശിവൻകുട്ടി, വി.അബ്ദുറഹിമാൻ, എ.കെ. ശശീന്ദ്രൻ എന്നിവരോടാണ് പ്രദേശവാസികൾ…

July 31, 2024 0

ഉരുള്‍പൊട്ടല്‍: മരണസംഖ്യ ഇനിയും ഉയരും; പോത്തുകല്ലിൽ മാത്രം 60 മൃതദേഹങ്ങൾ

By Editor

കല്‍പ്പറ്റ : വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 123 മരണങ്ങളാണ് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിൽ 75 പേരെ തിരിച്ചറിഞ്ഞു. അതേസമയം, മരണസംഖ്യ…

July 30, 2024 0

ചൂരൽമലയിൽ ഹെലികോപ്റ്ററെത്തി; പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നു

By Editor

മേപ്പാടി (വയനാട്): ഉരുൾപ്പൊട്ടലുണ്ടായ  വയനാട് ചൂരൽമലയിൽ രക്ഷാദൗത്യത്തിനായി വീണ്ടും ഹെലികോപ്റ്റർ  എത്തി. ഇവിടെ നിന്ന് പരിക്കേറ്റവരെ ഹെലികോപ്റ്ററിൽ കയറ്റി ആശുപത്രിയിൽ നേരിട്ട് എത്തിക്കുമെന്നാണ് വിവരം. പരിക്കേറ്റ അഞ്ചോളം…

July 30, 2024 0

വയനാട് ദുരന്തം: രണ്ടു ദിവസം സംസ്ഥാനത്ത് ദുഃഖാചരണം, ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും

By Editor

കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നും നാളെയും സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടേണ്ടതും…

July 30, 2024 0

വീണ്ടും ഉരുള്‍പൊട്ടല്‍?, മുണ്ടക്കൈ പുഴയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍

By Editor

കല്‍പ്പറ്റ: അപ്രതീക്ഷിത ദുരന്തത്തില്‍ നാട് വിറങ്ങലിച്ച് നില്‍ക്കവേ, വയനാട്ടിലെ മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായതായി സംശയം. മുണ്ടക്കൈ പുഴയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് പ്രദേശത്ത് നിന്ന് ജനങ്ങളെ അധികൃതര്‍…

July 30, 2024 0

മുണ്ടക്കൈയിലേക്ക് മായയും മർഫിയും എത്തും: പോലീസ് നായ്ക്കളെ കൊണ്ടുവരുന്നത് മണ്ണിനടിയിൽ നിന്നും മനുഷ്യശരീരം കണ്ടെത്താൻ

By Editor

വയനാട്: വയനാട്ടിലെ മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിന് പൊലീസ് നായ്ക്കളായ മായയും മർഫിയും എത്തുന്നു. മണ്ണിനടിയിൽ നിന്നും മനുഷ്യശരീരം കണ്ടെത്താൻ പരിശീലനം ലഭിച്ച നായ്ക്കളാണ് മായയും മർഫിയും.…

July 30, 2024 0

ഉരുള്‍പൊട്ടല്‍: മരണസംഖ്യ ഉയരുന്നു, 70-ഓളംപേര്‍ ചികിത്സയില്‍

By Editor

കൽപ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉരുൾപൊട്ടി 50 പേർ മരണപ്പെട്ടതായി ഔദ്യോ​ഗിക സ്ഥിരീകരണം. മേപ്പാടി ആശുപത്രിയിൽ 18 പേരുടെയും സ്വകാര്യ ആശുപത്രിയിൽ അഞ്ച് പേരുടെയും മൃതദേഹങ്ങൾ…

July 30, 2024 0

വയനാട് ഉരുള്‍പൊട്ടല്‍: മലപ്പുറം പോത്തുകല്ലിലേക്ക് മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്നു

By Editor

മലപ്പുറം: നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് പുഴയില്‍ പലയിടങ്ങളില്‍ നിന്നായി ആറു പേരുടെ മൃതദേഹഭാഗങ്ങള്‍ ഒഴുകിയെത്തി. രാവിലെ പലയിടങ്ങളിലും വേറെയും ശരീരങ്ങളും ശരീരഭാഗങ്ങളും ഒഴുകിയെത്തുന്നതായി പറയുന്നുണ്ട്. ഒരു കുട്ടിയുടേത്…

July 30, 2024 0

രക്ഷാപ്രവർത്തനത്തിന് 2 യൂണിറ്റ് സൈന്യമെത്തും, 2 ഹെലികോപ്റ്ററുകളും വരും

By Editor

വയനാട്: വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയിലും ചുരല്‍മലയിലും ഉണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവർത്തനത്തിന് രണ്ടു യൂണിറ്റ് സൈന്യമെത്തും. എയർ ലിഫ്റ്റ് സാധ്യത പരിശോധിക്കാൻ കുനൂരിൽനിന്ന് 2 ഹെലികോപ്ടറുകൾ ഉടൻ…