Category: ALAPPUZHA

June 14, 2023 0

വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസ്സുകാരനെ തെരുവുനായ കടിച്ചു

By Editor

ചാരുംമൂട്: വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന 10 വയസ്സുകാരനെ തെരുവുനായ കടിച്ചു. താമരക്കുളം ചത്തിയറ തെക്ക് സ്വദേശി അശോകന്റെ മകന്‍ സായി കൃഷ്ണക്ക് നേരെയായിരുന്നു ആക്രമണം. കൈക്ക് പരിക്കേറ്റ കുട്ടിയെ…

June 9, 2023 0

മകളെ വെട്ടിക്കൊന്ന ശ്രീമഹേഷ് മൂന്നുപേരെ കൊല്ലാൻ പദ്ധതിയിട്ടെന്ന് പോലീസ്

By Editor

ആലപ്പുഴ: മാവേലിക്കരയില്‍  മകളെ വെട്ടിക്കൊന്ന പ്രതി പുന്നമൂട് ആനക്കൂട്ടില്‍ ശ്രീമഹേഷ് മൂന്ന് പേരെ കൊല്ലാന്‍ ലക്ഷ്യമിട്ടിരുന്നതായി പൊലീസ്. മകൾ നക്ഷത്രയെ കൊന്നത് ആസൂതിതമെന്നും പൊലീസ് പറയുന്നു. മകള്‍…

June 9, 2023 0

മകളുടെ മരണം കൊലപാതകമെന്ന് സംശയം; ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ

By Editor

മാവേലിക്കര: മാവേലിക്കരയിൽ മകളെ വെട്ടിക്കൊന്ന ശ്രീ മഹേഷിനെതിരെ മരിച്ച ഭാര്യയുടെ കുടുംബം. മകളുടെ മരണത്തിൽ സംശയമുണ്ടെന്നാണ് ഭാര്യയുടെ മാതാപിതാക്കൾ പരാതി കൊടുത്തിരിക്കുന്നത്. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ട്…

June 7, 2023 0

സ്‌ക്രാച്ച്‌ വിന്‍ വഴി കാര്‍ സമ്മാനമായി ലഭിച്ചെന്ന്‌ കാട്ടി തട്ടിപ്പ്‌; രണ്ടംഗ സംഘം അറസ്‌റ്റില്‍

By Editor

ആലപ്പുഴ: സ്‌ക്രാച്ച്‌ വിന്‍ വഴി കാര്‍ സമ്മാനമായി ലഭിച്ചെന്നു കാട്ടി നാപ്‌തോള്‍ കമ്പനിയുടെ പേരില്‍ തട്ടിപ്പു നടത്തുന്ന സംഘത്തിലെ യുവാക്കള്‍ അറസ്‌റ്റില്‍. ആലപ്പുഴ കാര്‍ത്തികപ്പള്ളി താലൂക്കില്‍ ദേവികുളങ്ങര…

May 29, 2023 0

ആലപ്പുഴയിൽ ഹൗസ് ബോട്ട് മുങ്ങി; അപകടം അടിത്തട്ട് തകർന്ന് വെള്ളം കയറി

By Editor

ആലപ്പുഴ: വേമ്പനാട്ട് കായലില്‍ സര്‍വീസ് നടത്തിക്കൊണ്ടിരിക്കെ ഹൗസ് ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന യാത്രക്കാരെ രക്ഷപ്പെടുത്തിയതായാണ് വിവരം. വേമ്പനാട്ട് കായലിന്റെ ഭാഗമായ ചിത്തിര കായലിലായിരുന്നു അപകടം. തമിഴ്‌നാട് സ്വദേശികളായ…

May 20, 2023 0

കേരളത്തിൽ ഇന്നും ഉയർന്ന താപനില; ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യത

By Editor

കൊച്ചി: ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം സംസ്ഥാനത്ത് ഇന്നും ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വേ​ന​ൽ​മ​ഴ ല​ഭി​ച്ച​തോ​ടെ അ​ന്ത​രീ​ക്ഷ…

May 3, 2023 0

തുണി ഇറക്കുമതി ബിസിനസിന്റെ പേരിൽ 2.25 കോടി രൂപ തട്ടിയ യുവതി പിടിയിൽ

By Editor

ആലപ്പുഴ: വസ്‌ത്രം ഇറക്കുമതി ബിസിനസില്‍ പങ്കാളിയാക്കാമെന്ന്‌ വാഗ്‌ദാനം ചെയ്‌ത്‌ കായംകുളം സ്വദേശിയില്‍നിന്ന്‌ പണം തട്ടിയെടുത്ത ചങ്ങനാശേരി സ്വദേശിയായ യുവതി അറസ്‌റ്റില്‍. ചങ്ങനാശേരി പെരുന്ന കിഴക്ക്‌ കിഴക്കേകുടില്‍ വീട്ടില്‍നിന്നും…