കിയ മോട്ടോഴ്‌സ് അടുത്ത വര്‍ഷത്തോടെ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു. കാറുകളുടെയും എസ്.യു.വി.കളുടെയും ലോകത്തെ ആറാമത്തെ വലിയ നിര്‍മാതാക്കളാണ് കിയ. കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ് മോട്ടോഴ്‌സിന്റെ ഉപകമ്ബനിയാണ്…
ന്യൂഡല്‍ഹി :ഐ കെ എം കണക്ട് എന്ന പേരില്‍ മൊബൈല്‍ ആപ്പുമായി കവാസാക്കി മോട്ടോര്‍സ് ഇന്ത്യ. കവാസാക്കി ഉപഭോക്താക്കള്‍ക്ക് വളരെ സഹായകമാവുന്ന തരത്തിലാണ് ആപ്പ് ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക്…
റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്ക് രൂപമാറ്റം സംഭവിക്കുന്നത് ഇതാദ്യമല്ല. പക്ഷെ റോള്‍സ് റോയ്‌സില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട ബൈക്കിനെ വിപണി ഇന്നുവരെ കണ്ടിട്ടില്ല. അത്തരത്തില്‍ രൂപമാറ്റം നടത്തി റോള്‍സ് റോയ്‌സ്…
ഇന്ത്യന്‍ വിപണിയില്‍ അടുത്തിടെ എത്തിയ സിബി ഹോര്‍ണറ്റ് 160R, സിബിആര്‍ 250R ബൈക്കുകളുടെ വില ഹോണ്ട വര്‍ധിപ്പിച്ചു. ഇരു ബൈക്കുകളിലൂം അഞ്ഞൂറു രൂപ വീതമാണ് വില കൂട്ടിയതെന്നും…
പുതുതലമുറ ഫോക്‌സ്‌വാഗണ്‍ പോളോ ആഗോള വിപണിയില്‍ എത്തിയത് കഴിഞ്ഞ വര്‍ഷം. സ്‌പോര്‍ടി രൂപം. അക്രമണോത്സുകത നിറഞ്ഞ ശൈലി. കണ്ണടച്ചും തുറക്കുമുമ്പെ പുതിയ പോളോ വിപണികള്‍ കീഴടക്കി. ഹാച്ച്ബാക്കിനെ…
ഇറ്റാലിയന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗ്‌നി പാരിസ് മോട്ടോര്‍ ഷോയില്‍ പങ്കെടുക്കില്ല. സന്ദര്‍ശകരുടെ എണ്ണം അടിസ്ഥാനമാക്കിയാല്‍ യൂറോപ്പിലെ ഏറ്റവും വലിയ വാഹന പ്രദര്‍ശനമാണ് രണ്ടു വര്‍ഷത്തിലൊരിക്കല്‍…