Category: AUTO

April 30, 2018 0

ഹോണ്ടയുടെ വിജയനായകന്‍ അമേസ് ഇന്ത്യയില്‍

By Editor

അമേസ് എന്നാല്‍, ഹോണ്ടയ്ക്ക് വെറുമൊരു സെഡാനല്ല. ഹോണ്ടയുടെ ഇന്ത്യന്‍ വിപണിയിലെ വിജയവഴികളിലെ നിര്‍ണായകമായ നാഴികക്കല്ലായി അമേസിനെ വിശേഷിപ്പിക്കാം. പെട്രോള്‍ എന്‍ജിന്‍ മോഡലുകളുമായി ഇന്ത്യയില്‍ വിരാജിച്ചിരുന്ന ഹോണ്ട, ഡീസല്‍…

April 26, 2018 0

ബലേനൊ പുതിയ മോഡല്‍ 2019ല്‍ വിപണിയിലെത്തും

By Editor

അടുത്തിടെ പുറത്തിറങ്ങിയതില്‍ ഏറ്റവും സൂപ്പര്‍ഹിറ്റ് കാറുകളിലൊന്നാണ് മാരുതി സുസുക്കി ബലേനൊ. വിപണിയില്‍ പുതിയ ചരിത്രങ്ങള്‍ കുറിച്ച് മുന്നേറുന്ന ബലേനൊയുടെ ഫെയ്സ്ലിഫ്റ്റുമായി മാരുതി എത്തുന്നു. കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും…

April 25, 2018 0

കാത്തിരുന്ന ടോയോട്ട യാരിസ് എത്തി

By Editor

മുംബൈ: ഇന്ത്യന്‍ വാഹനലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടോയോട്ട യാരിസ് വിപണിയില്‍. 8.75 ലക്ഷം മുതലാണ് യാരിസിെന്റ വില തുടങ്ങുന്നത്. കാറിെന്റ ബുക്കിങ് ഡീലര്‍ഷിപ്പുകള്‍ വഴി ടോയോട്ട…

April 21, 2018 0

വില ഒരു പ്രശ്‌നമേയല്ല അപ്പാച്ചെക്ക്

By Editor

വില കൂട്ടിയിട്ടും ഡെലിവറി താമസിക്കുന്നതൊന്നും പ്രശ്‌നമല്ല, ടിവിഎസ് അപാച്ചെ RR310 ന് ആവശ്യക്കാര്‍ കൂടി കൊണ്ടെയിരിക്കുകയാണ്. മാര്‍ച്ച് മാസം 983 അപാച്ചെ RR310 കളെയാണ് ടിവിഎസ് വിറ്റത്.…

April 20, 2018 0

ഡീസല്‍ കാറുകളുടെ നികുതി വര്‍ധിപ്പിക്കുന്നു

By Editor

ന്യൂഡല്‍ഹി: ഡീസല്‍ കാറുകളുടെ നികുതി രണ്ട് ശതമാനം വര്‍ധിപ്പിക്കുന്നു. പരിസ്ഥിതി സൗഹാര്‍ദമായ വാഹനനയം പ്രോല്‍സാഹിപ്പിക്കുന്നതിെന്റ ഭാഗമായാണ് ഡീസല്‍ വാഹനങ്ങളുടെ നികുതി ഉയര്‍ത്താന്‍ ഗതാഗത മന്ത്രാലയം നീക്കം നടത്തുന്നത്.…

April 20, 2018 0

വിപണി കീഴടക്കാനൊരുങ്ങി മഹീന്ദ്ര എക്‌സ്.യു.വി 500

By Editor

കൊച്ചി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ജനപ്രിയ എസ്.യു.വിയായ എക്‌സ്.യു.വി 500ന്റെ പുത്തന്‍ പതിപ്പ് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഓട്ടോമോട്ടീവ് ഡിവിഷന്‍ സെയില്‍സ് വൈസ് പ്രസിഡന്റ് അമിത് സാഗര്‍…

April 5, 2018 0

റോ​ൾ​സ് റോ​യ്സിന്‍റെ പ്രവർത്തനം ഇന്ത്യയിലേക്ക് വ്യാ​പി​പ്പി​ക്കു​ന്നു

By Editor

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​ഡം​ബ​ര വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ റോ​ൾ​സ് റോ​യ്സ് ഇ​ന്ത്യ​യി​ലേ​ക്ക് പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​ന്നു. ക​മ്പ​നി​യു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കാ​യു​ള്ള എ​ൻ​ജി​നു​ക​ൾ ഇ​ന്ത്യ​യി​ൽ ഉ​ത്പാ​ദി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​ന്ത്യ​യി​ൽ ഉ​ത്പാ​ദി​പ്പി​ച്ച് വി​ദേ​ശരാ​ജ്യ​ങ്ങ​ളി​ലേ​ക്കു ക​യ​റ്റു​മ​തി…